Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ണ്ട​ർ 19 വ​നി​ത...

അ​ണ്ട​ർ 19 വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പ്: ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം

text_fields
bookmark_border
അ​ണ്ട​ർ 19 വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പ്: ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം
cancel
camera_alt

ശ്രീ​ല​ങ്ക​യു​ടെ വി​ക്ക​റ്റ് വീ​ഴ്ച​യി​ൽ ഇ​ന്ത്യ​യു​ടെ ആ​ഹ്ലാ​ദം

പോ​ച്ചെ​ഫ്‌​സ്‌​റൂം (ദ​ക്ഷി​ണാ​ഫ്രി​ക്ക): അ​ണ്ട​ർ 19 വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പ് സൂ​പ്പ​ർ സി​ക്സ് മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യെ ര​ണ്ടു വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ച ഇ​ന്ത്യ സെ​മി​ഫൈ​ന​ൽ സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​ക്കി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക​ക്ക് 20 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റി​ന് 59 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

ഇ​ന്ത്യ 7.2 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം​ക​ണ്ടു. സൂ​പ്പ​ർ സി​ക്സി​ലെ ആ​ദ്യ ക​ളി​യി​ൽ ഇ​ന്ത്യ ആ​സ്ട്രേ​ലി​യ​യോ​ട് തോ​റ്റ സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റു മ​ത്സ​ര ഫ​ല​ങ്ങ​ൾ​കൂ​ടി നോ​ക്കി​യേ സെ​മി ഉ​റ​പ്പാ​ക്കാ​നാ​വൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india winWomens Twenty20 World Cup
News Summary - Under-19 Women's Twenty20 World Cup: India win by seven wickets
Next Story