Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ണ്ട​ർ 19 വ​നി​ത...

അ​ണ്ട​ർ 19 വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പ്: ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ നാളെ

text_fields
bookmark_border
u19-t20 worldcup
cancel

പോ​ച്ചെ​ഫ്‌​സ്‌​റൂം (ദ​ക്ഷി​ണാ​ഫ്രി​ക്ക): പ്ര​ഥ​മ അ​ണ്ട​ർ 19 വ​നി​ത ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് വെ​ള്ളി​യാ​ഴ്ച സെ​മി ഫൈ​ന​ൽ മ​ത്സ​രം. ന്യൂ​സി​ല​ൻ​ഡാ​ണ് എ​തി​രാ​ളി​ക​ൾ. നാ​ളെ ര​ണ്ടാം സെ​മി​യി​ൽ ഇം​ഗ്ല​ണ്ടും ആ​സ്ട്രേ​ലി​യ​യും ഏ​റ്റു​മു​ട്ടും. സൂ​പ്പ​ർ സി​ക്സ് ഗ്രൂ​പ് ഒ​ന്ന് ജേ​താ​ക്ക​ളാ​യാ​ണ് ഇ​ന്ത്യ അ​വ​സാ​ന നാ​ലി​ലെ​ത്തി‍യ​ത്. ര​ണ്ടാ​മ​താ​യി ഓ​സീ​സും. ഗ്രൂ​പ് ര​ണ്ടി​ൽ യ​ഥാ​ക്ര​മം ഇം​ഗ്ല​ണ്ടും ന്യൂ​സി​ല​ൻ​ഡു​മാ​ണ് ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ. ഫൈ​ന​ൽ ഞാ​യ​റാ​ഴ്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twenty20 world cupindia-newzealand
News Summary - under 19- womens twenty20 world cup-India-New Zealand semi-final
Next Story