Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅണ്ടർ-19 ലോകകപ്പ്:...

അണ്ടർ-19 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ

text_fields
bookmark_border
അണ്ടർ-19 ലോകകപ്പ്: ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ
cancel

ആ​ന്‍റി​ഗ്വ: സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക്​ നേ​രി​ട്ട പ​രാ​ജ​യ​ത്തി​ന്​ ക​രീ​ബി​യ​ൻ മ​ണ്ണി​ൽ പ​ക​രം വീ​ട്ടി ഇ​ന്ത്യ​ൻ കൗ​മാ​രം. അ​ണ്ട​ർ-19 ലോ​ക​ക​പ്പി​ൽ ഇ​രു ടീ​മു​ക​ളു​ടെ​യും ആ​ദ്യ മ​ത്സ​ര​ത്തി​ലാ​ണ്​ പ്രോ​ട്ടീ​സി​നെ ഇ​ന്ത്യ 45 റ​ൺ​സി​ന്​ തോ​ൽ​പി​ച്ച​ത്.

ടോ​സ്​ ന​ഷ്ട​പ്പെ​ട്ട്​ ആ​ദ്യം ബാ​റ്റി​ങ്ങി​ന​യ​ക്ക​പ്പെ​ട്ട ഇ​ന്ത്യ 46.5 ഓ​വ​റി​ൽ 232 റ​ൺ​സി​ന്​ എ​ല്ലാ​വ​രും പു​റ​ത്താ​യി. ബാ​റ്റ​ർ​മാ​ർ താ​ളം ക​ണ്ടെ​ത്താ​ൻ മ​റ​ന്ന ക​ളി​യി​ൽ ക്യാ​പ്​​റ്റ​ൻ യാ​ഷ്​ ഡ​ൾ (82 റ​ൺ​സ്) ആ​ണ്​ ഇ​ന്ത്യ​ൻ പോ​രാ​ട്ടം മു​ന്നോ​ട്ടു​ന​യി​ച്ച​ത്. ​ശൈ​ഖ്​ റ​ശീ​ദ്​ (31), കൗ​ശ​ൽ താം​ബെ (35) എ​ന്നി​വ​രും മി​ക​ച്ച കൂ​ട്ടു​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africaUnder 19 cricketIndia
News Summary - Under 19: India beat south africa
Next Story