Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ണ്ട​ർ 19...

അ​ണ്ട​ർ 19 ക്രി​ക്ക​റ്റ്: ബ​ഹ്റൈ​നെ​തി​രെ താ​ൻ​സ​നി​യ​ക്ക് ജ​യം

text_fields
bookmark_border
cricket
cancel
camera_alt

ബ​ഹ്റൈ​ൻ-​താ​ൻ​സ​നി​യ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മ​നാ​മ: ഐ.​സി.​സി അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​നെ​തി​രെ താ​ൻ​സ​നി​യ​ക്ക് 20 റ​ൺ​സ് ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത താ​ൻ​സ​നി​യ 38.3 ഓ​വ​റി​ൽ 173ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യ​പ്പോ​ൾ മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ 48.2 ഓ​വ​റി​ൽ 153 റ​ൺ​സെ​ടു​ക്കാ​നേ ബ​ഹ്റൈ​ന് ക​ഴി​ഞ്ഞു​ള്ളൂ.

ബ​ഹ്റൈ​നാ​യി ഹൈ​ദ​ർ അ​ലി ഭ​ട്ട് (51), ജു​നൈ​ദ് അ​സീ​സ് (23), ഷ​ഹ​ബാ​സ് ബ​ദ​ർ (16), സ​ച്ചി​ൻ കു​മാ​ർ (16), അ​ഹ്മ​ദ് ബി​ൻ നാ​സി​ർ (14) എ​ന്നി​വ​രാ​ണ് ചെ​റു​ത്തു​നി​ൽ​പ് ന​ട​ത്തി​യ​ത്.

ഇ​വാ​ൻ സ​ലേ​മാ​നി (81), അ​ഭി​ക് പ​ട്വ (28), ഒ​മ​രി കി​ടു​ൻ​ഡ (21) എ​ന്നി​വ​രു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് താ​ൻ​സ​നി​യ​ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ബ​ഹ്റൈ​നു​വേ​ണ്ടി അ​ലി ദാ​വൂ​ദ് മൂ​ന്നും അ​ബ്ദു​ൽ മ​ജീ​ദ് ര​ണ്ടും റി​സ്‍വാ​ൻ ബ​ട്ട്, സ​ച്ചി​ൻ കു​മാ​ർ, ഹൈ​ദ​ർ ബ​ട്ട് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Under 19 CricketBahrain NewsSports News
News Summary - Under 19 Cricket- Tanzania win against Bahrain
Next Story