Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅണ്ടർ 19 ഏഷ്യ കപ്പ്​:...

അണ്ടർ 19 ഏഷ്യ കപ്പ്​: ഇന്ത്യക്ക്​ വിജയത്തുടക്കം

text_fields
bookmark_border
അണ്ടർ 19 ഏഷ്യ കപ്പ്​: ഇന്ത്യക്ക്​ വിജയത്തുടക്കം
cancel
camera_alt

സെ​ഞ്ച്വ​റി നേ​ടി​യ ഹ​ർ​നൂ​ർ സി​ങ്​

അണ്ടർ 19 ഏഷ്യ കപ്പ്​: ഇന്ത്യക്ക്​ വിജയത്തുടക്കം

ദു​ബൈ: അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ്​ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ക്ക്​ ജ​യ​ത്തോ​ടെ തു​ട​ക്കം. ഗ്രൂ​പ്​ എ​യി​ൽ യു.​എ.​ഇ​യെ 154 റ​ൺ​സി​നാ​ണ്​ ഇ​ന്ത്യ ത​ക​ർ​ത്ത​ത്. ആ​ദ്യം ബാ​റ്റു​ചെ​യ്ത ഇ​ന്ത്യ അ​ഞ്ചു വി​ക്ക​റ്റി​ന്​ 282 റ​ൺ​സ​ടി​ച്ച​പ്പോ​ൾ ആ​തി​ഥേ​യ​ർ 34.3 ഓ​വ​റി​ൽ 128ന്​ ​പു​റ​ത്താ​യി.

സെ​ഞ്ച്വ​റി നേ​ടി​യ ഹ​ർ​നൂ​ർ സി​ങ്ങി‍െൻറ (120) ബാ​റ്റി​ങ്ങാ​ണ്​ ഇ​ന്ത്യ​ക്ക്​ ക​രു​ത്താ​യ​ത്. ക്യാ​പ്​​റ്റ​ൻ യാ​ഷ്​ ദു​ൽ 63ഉം ​രാ​ജ്​​വ​ർ​ധ​ൻ ഹ​ൻ​ഗാ​ർ​ഗേ​ക്ക​ർ 48ഉം ​റ​ൺ​സെ​ടു​ത്തു. മൂ​ന്നു വി​ക്ക​റ്റ്​ വീ​ഴ്ത്തി​യ ഹ​ൻ​ഗാ​ർ​ഗേ​ക്ക​റും ര​ണ്ടു വി​ക്ക​റ്റ്​ വീ​ത​മെ​ടു​ത്ത ഗ​ർ​വ്​ സം​ഗ്​​വാ​നും വി​ക്കി ഒ​സ്ത്​​വാ​ളും കൗ​ശ​ല താം​ബെ​യും ചേ​ർ​ന്നാ​ണ്​ യു.​എ.​ഇ​യെ ത​ക​ർ​ത്ത​ത്. യു.​എ.​ഇ​യു​ടെ മ​ല​യാ​ളി നാ​യ​ക​ൻ അ​ലി​ഷാ​ൻ ശ​റ​ഫു 13 റ​ൺ​സും ര​ണ്ടു വി​ക്ക​റ്റും നേ​ടി. മ​റ്റൊ​രു മ​ല​യാ​ളി വി​നാ​യ​ക്​ രാ​ഘ​വ​നും ക​ളി​ക്കാ​നി​റ​ങ്ങി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Under-19 Asia Cup
News Summary - Under-19 Asia Cup: India start with victory
Next Story