Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​ണ്ട​ർ 19 ഏ​ഷ്യ...

അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ്​ ബം​ഗ്ലാ​ദേ​ശി​ന്

text_fields
bookmark_border
അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ്​ ബം​ഗ്ലാ​ദേ​ശി​ന്
cancel
camera_alt

ബം​ഗ്ലാ​ദേ​ശി​ന്‍റെ വി​ക്ക​റ്റെ​ടു​ത്ത യു.​എ.​ഇ ടീ​മി​ന്‍റെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം

ദു​ബൈ: സെ​മി​യി​ൽ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ പാ​കി​സ്താ​നെ തോ​ൽ​പി​ച്ച യു.​എ.​ഇ​ക്ക്​ ഫൈ​ന​ലി​ൽ കാ​ലി​ട​റി​യ​തോ​ടെ അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ്​ ബം​ഗ്ലാ​ദേ​ശി​ന്. ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ 195 റ​ൺ​സി​നാ​ണ്​ ബം​ഗ്ലാ​ദേ​ശ്​ യു.​എ.​ഇ​യെ​ തോ​ൽ​പി​ച്ച​ത്.

ആ​ദ്യം ബാ​റ്റു ചെ​യ്ത ബം​ഗ്ലാ​ദേ​ശ്​ ഓ​പ​ണ​ർ ആ​ഷി​ക്​ റ​ഹ്​​മാ​ന്‍റെ സെ​ഞ്ച്വ​റി​യു​ടെ (129) പി​ൻ​ബ​ല​ത്തി​ലാ​ണ്​ 283 റ​ൺ​സെ​ന്ന ഭേ​ദ​പ്പെ​ട്ട സ്​​കോ​ർ ക​ണ്ടെ​ത്തി​യ​ത്. യു.​എ.​ഇ​ക്കു​വേ​ണ്ടി ഐ​മ​ൻ അ​ഹ​മ്മ​ദ്​ നാ​ലു വി​ക്ക​റ്റ് വീ​ഴ്​​ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ യു.​എ.​ഇ​ക്ക്​ തു​ട​ക്ക​ത്തി​ലേ പി​ഴ​ച്ചു.

ബം​ഗ്ലാ​ദേ​ശ്​ പ​ടു​ത്തു​യ​ർ​ത്തി​യ കൂ​റ്റ​ൻ സ്​​കോ​ർ പി​ന്തു​ട​രാ​നാ​വാ​തെ 87 റ​​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ എ​ല്ലാ​വ​രും പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​രു തോ​ൽ​വി പോ​ലും അ​റി​യാ​തെ​യാ​ണ്​ ബം​ഗ്ലാ​ദേ​ശ്​ ക​പ്പു​യ​ർ​ത്തു​ന്ന​ത്. അ​തേ​സ​മ​യം, പ്ര​മു​ഖ ടീ​മു​ക​ളാ​യ പാ​കി​സ്താ​നെ​യും ശ്രീ​ല​ങ്ക​യെ​യും തോ​ൽ​പി​ക്കാ​നാ​യി എ​ന്ന​തി​ൽ യു.​എ.​ഇ​ക്ക്​ അ​ഭി​മാ​നി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia CupBangladeshUnder 19Sports News
News Summary - Under 19 Asia Cup for Bangladesh
Next Story