Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വന്റി20 റാങ്കിങ്:...

ട്വന്റി20 റാങ്കിങ്: തലപ്പത്ത് ലീഡുയർത്തി ഇന്ത്യ

text_fields
bookmark_border
ട്വന്റി20 റാങ്കിങ്: തലപ്പത്ത് ലീഡുയർത്തി ഇന്ത്യ
cancel

ദു​ബൈ: ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ പ​ര​മ്പ​ര 2-1ന് ​ജ​യി​ച്ച​തോ​ടെ ഐ.​സി.​സി ട്വ​ൻ​റി20 റാ​ങ്കി​ങ്ങി​ൽ ഇം​ഗ്ല​ണ്ടി​നു മേ​ൽ ലീ​ഡു​യ​ർ​ത്തി ഇ​ന്ത്യ. ആ​ദ്യ ക​ളി തോ​റ്റ​ശേ​ഷം പി​ന്നീ​ടു​ള്ള ര​ണ്ടും ജ​യി​ച്ചാ​യി​രു​ന്നു പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​ൻ തി​രി​ച്ചു​വ​ര​വ്. 268 പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​യെ​ക്കാ​ൾ ഏ​ഴു പോ​യ​ന്റ് പി​റ​കി​ലാ​ണ് ര​ണ്ടാ​മ​തു​ള്ള ഇം​ഗ്ല​ണ്ട്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ അ​ടു​ത്ത പ​ര​മ്പ​ര കൂ​ടി ജ​യി​ക്കാ​നാ​യാ​ൽ ഒ​ന്നാം സ്ഥാ​നം കൂ​ടു​ത​ൽ ഭ​ദ്ര​മാ​ക്കാ​നാ​കും. ​പ്രോ​ട്ടീ​സാ​ണ് നി​ല​വി​ൽ മൂ​ന്നാ​മ​ത്. ക​ഴി​ഞ്ഞ ദി​വ​സം പാ​കി​സ്താ​നെ​തി​രാ​യ ക​ളി ഇം​ഗ്ല​ണ്ട് തോ​റ്റ​താ​ണ് ഇ​ന്ത്യ​ക്ക് അ​നു​ഗ്ര​ഹ​മാ​യ​ത്. ഇ​നി​യും ക​ളി​ക​ൾ ബാ​ക്കി​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇം​ഗ്ല​ണ്ടി​ന് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റാ​ൻ അ​വ​സ​ര​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian cricket teamTwenty20 ranking
News Summary - Twenty20 Ranking: India continues lead
Next Story