Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഹാ​നെ​യു​ടെ...

ര​ഹാ​നെ​യു​ടെ പ്ര​ണ​യ​ത്തി​ന്​ മെ​ൽ​ബ​ണി​െൻറ ആ​ദ​രം

text_fields
bookmark_border
ര​ഹാ​നെ​യു​ടെ പ്ര​ണ​യ​ത്തി​ന്​ മെ​ൽ​ബ​ണി​െൻറ ആ​ദ​രം
cancel

മെ​ല്‍ബ​ണ്‍: ചി​ല മൈ​താ​ന​ങ്ങ​ളോ​ട്​ ചി​ല​ർ​ക്കു​ള്ള പ്ര​ണ​യം ക്രി​ക്ക​റ്റി​ൽ പ​റ​ഞ്ഞാ​ൽ തീ​രി​ല്ല. ഏ​റ്റ​വും മോ​ശം ഫോ​മി​ലാ​യി​രി​ക്കു​മ്പോ​ഴും ആ ​ഇ​ഷ്​​ട മൈ​താ​ന​ത്ത്​ അ​വ​ർ വി​പ്ല​വം സൃ​ഷ്​​ടി​ക്കും. ഫോ​മി​ലേ​ക്ക്​ കു​തി​ച്ചു​യ​രും. രോ​ഹി​ത്​ ശ​ർ​മ​യും മു​ഹ​മ്മ​ദ്​ അ​സ​റു​ദ്ദീ​നും ഈ​ഡ​ൻ​സ്​ ഗാ​ർ​ഡ​നെ പ്ര​ണ​യി​ച്ച​തു​പോ​ലെ, സ​ചി​ൻ ചെ​​പ്പോ​ക്കി​നെ പ്ര​ണ​യി​ച്ച​തു​പോ​ലൊ​രു ക​ഥ​യാ​ണ​ത്.

ക്രി​ക്ക​റ്റി​ലെ ആ ​പ്ര​ണ​യം ഒ​രി​ക്ക​ൽ കൂ​ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്​ ര​ണ്ടാം ടെ​സ്​​റ്റി​ൽ ആ​സ്​​ട്രേ​ലി​യ​യെ മെ​ൽ​ബ​ണി​ൽ അ​ടി​യ​റ​വു പ​റ​യി​ച്ച ഇ​ന്ത്യ​ൻ ടീ​മി​െൻറ ക്യാ​പ്​​റ്റ​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ​യാ​ണ്. സെ​ഞ്ചു​റി​യോ​ടെ മെ​ൽ​ബ​ണി​നോ​ടു​ള്ള പ്ര​ണ​യം വീ​ണ്ടും തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്​ ര​ഹാ​നെ. ഈ ​മൈ​താ​ന​ത്ത്​ ര​ഹാ​നെ നേ​ടു​ന്ന ര​ണ്ടാ​മ​​ത്തെ ടെ​സ്​​റ്റ്​ സെ​ഞ്ചു​റി​യാ​ണി​ത്. 2014ലെ ​പ​ര​മ്പ​ര​യി​ൽ ര​ഹാ​നെ മെ​ൽ​ബ​ണി​ൽ ആ​ദ്യ സെ​ഞ്ചു​റി കു​റി​ച്ചി​രു​ന്നു.

ഈ ​പ്ര​ണ​യ​ത്തെ മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ്​ മൈ​താ​നം ആ​ദ​ര​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​ക​പ്ര​ശ​സ്​​ത​മാ​യ എം.​സി.​ജി ഒാ​ണേ​ഴ്‌​സ് ബോ​ര്‍ഡി​ൽ ഒ​രി​ക്ക​ൽ​ക്കൂ​ടി അ​ജി​ൻ​ക്യ ര​ഹാ​നെ​യു​ടെ പേ​രെ​ഴു​തി ചേ​ർ​ത്തു. മെ​ല്‍ബ​ണ്‍ ഗ്രൗ​ണ്ടി​ല്‍ ആ​തി​ഥേ​യ​ര​ല്ലാ​തെ സെ​ഞ്ചു​റി നേ​ടി​യ​വ​രു​ടെ​യും അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​നം ന​ട​ത്തി​യ​വ​രു​ടെ​യും പേ​രു​ക​ൾ ​േബാ​ർ​ഡി​ൽ ആ​ദ​ര​മാ​യി എ​ഴു​തു​ക പ​തി​വാ​ണ്.

2014 ൽ ​ര​ഹാ​നെ​യു​ടെ പേ​ര്​ ആ​ദ്യ​മാ​യി ഇ​വി​ടെ എ​ഴു​തി​ച്ചേ​ർ​ത്തി​രു​ന്നു. ര​ഹാ​നെ​യു​ടെ സെ​ഞ്ചു​റി പ്ര​ക​ട​ന​ത്തി​ന്​ ജോ​ണി മു​ല്ല​ഗ്​ മെ​ഡ​ലും ന​ൽ​കി​യാ​ണ്​ മെ​ൽ​ബ​ൺ ആ​ദ​രി​ച്ച​ത്. ബോ​ക്​​സി​ങ്​ ഡേ ​ടെ​സ്​​റ്റി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ച് അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന താ​ര​ത്തി​ന് ന​ൽ​കു​ന്ന​താ​ണ് മു​ല്ല​ഗ് മെ​ഡ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajinkya rahana
News Summary - This is the second Test century scored by Ajinkya Rahane in the ground
Next Story