Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ട്വന്റി20 ഇന്ന്
text_fieldsbookmark_border
പരിശീലനത്തിനിടെ ആരാധകർകക്കൊപ്പം സെൽഫിയെടുക്കുന്ന സഞ്ജു സാംസൺ
നേപിയർ: ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ആദ്യ കളി മഴ മൂലം ഉപേക്ഷിച്ചതിനുശേഷം രണ്ടാം മത്സരത്തിൽ ജയിച്ച ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ പരമ്പര 2-0ത്തിന് കരസ്ഥമാക്കാം. പരമ്പര സമനിലയിലാക്കാനാവും കിവീസിന്റെ ശ്രമം. മലയാളി താരം സഞ്ജു സാംസണും അതിവേഗ ബൗളർ ഉംറാൻ മാലികുമടക്കമുള്ളവർക്ക് ഇന്ത്യ അവസരം നൽകാൻ സാധ്യതയുണ്ട്. ശുഭ്മൻ ഗിൽ, ഹർഷൽ പട്ടേൽ എന്നിവരും അവസരം കാത്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

