Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്റ്റേഡിയത്തിൽ ദേശീയ...

സ്റ്റേഡിയത്തിൽ ദേശീയ ഗാനം മുഴങ്ങി; വികാരമടക്കാനാവാതെ രോഹിത്

text_fields
bookmark_border
സ്റ്റേഡിയത്തിൽ ദേശീയ ഗാനം മുഴങ്ങി; വികാരമടക്കാനാവാതെ രോഹിത്
cancel

ഇന്ത്യ പാകിസ്താൻ മത്സരത്തിന് മുമ്പ് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങിയപ്പോൾ വികാരം അടക്കാനാവാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ. ദേശീയ ഗാനം അവസാനിക്കുമ്പോൾ കണ്ണുകൾ മുറുക്കിയടച്ച് മുകളിലേക്ക് തലയുയർത്തി നിൽക്കുകയായിരുന്നു രോഹിത്.

സ്റ്റേഡിയം ഒന്നാകെ ദേശീയ ഗാനം ആലപിക്കുന്നതും തുടർന്ന് കണ്ണുനീർ മറയ്ക്കാൻ രോഹിത് ശ്രമിക്കുന്നതും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 2007 മുതൽ ട്വന്റി20 ലോകകപ്പ് കളിക്കുന്നുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്റെ ആദ്യ മത്സരമാണിത്. അത്യധികം ആവേശകരമായ മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിനാണ് ജയം നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national anthemRohit sharmaT20 World CupIndia-Pakistan match
News Summary - The national anthem played in the stadium; Rohit can't control his emotions
Next Story