Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെസ്​റ്റ്​ റാങ്കിങ്​:...

ടെസ്​റ്റ്​ റാങ്കിങ്​: ഇന്ത്യൻ താരങ്ങൾക്ക്​ മുന്നേറ്റം

text_fields
bookmark_border
team india 18821
cancel

ദു​ബൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്​​റ്റി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക്​ ടെ​സ്​​റ്റ്​ റാ​ങ്കി​ങ്ങി​ൽ കു​തി​പ്പ്. ര​ണ്ടാം ടെ​സ്​​റ്റി​ൽ സെ​ഞ്ച്വ​റി നേ​ടി​യ ലോ​കേ​ഷ്​ രാ​ഹു​ൽ 37 സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 19ലേ​ക്ക്​ എ​ത്തി​യ​പ്പോ​ൾ, ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി അ​ഞ്ചാം സ്​​ഥാ​നം നി​ല​നി​ർ​ത്തി.

ഒ​പ്പം രോ​ഹി​ത്​ ശ​ർ​മ​യും ഋ​ഷ​ഭ്​ പ​ന്തും ആ​റും ഏ​ഴും സ്​​ഥാ​നം നി​ല​നി​ർ​ത്തി. തു​ട​ർ സെ​ഞ്ച്വ​റി നേ​ടി​യ ഇം​ഗ്ലീ​ഷ്​ ക്യാ​പ്​​റ്റ​ൻ ജോ ​റൂ​ട്ട്​ അ​ഞ്ചി​ൽ നി​ന്ന്​ ര​ണ്ടാം സ്​​ഥാ​ന​ത്തേ​ക്ക്​ കു​തി​ച്ചു. ന്യൂ​സി​ലാ​ൻ​ഡ്​ ക്യാ​പ്​​റ്റ​ൻ കെ​യി​ൻ വി​ല്ല്യം​സ​ണാ​ണ്​ ബാ​റ്റി​ങ്ങി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Test ranking
News Summary - Test rankings: Indian players move up
Next Story