Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമുൻ ഇംഗ്ലണ്ട്​...

മുൻ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ക്യാപ്​റ്റൻ ടെഡ്​ ഡെക്​സ്​റ്റർ അന്തരിച്ചു

text_fields
bookmark_border
മുൻ ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ക്യാപ്​റ്റൻ ടെഡ്​ ഡെക്​സ്​റ്റർ അന്തരിച്ചു
cancel

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട്​ ക്രി​ക്ക​റ്റ്​ ടീ​മി​െൻറ മു​ൻ ക്യാ​പ്​​റ്റ​ൻ ടെ​ഡ്​ ഡെ​ക്​​സ്​​റ്റ​ർ അ​ന്ത​രി​ച്ചു. 86 വ​യ​സ്സാ​യി​രു​ന്നു. അ​സു​ഖ​ബാ​ധി​ത​നാ​യ അ​ദ്ദേ​ഹം വോ​ൾ​വെ​ർ​ഹാം​പ്​​ട​ണി​െ​ല കോം​പ്​​ട​ൺ ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ​ത്.

ഇം​ഗ്ല​ണ്ടി​െൻറ മി​ക​ച്ച ഓ​ൾ​റൗ​ണ്ട​റാ​യി​രു​ന്ന ടെ​ഡ്​ ഡെ​ക്​​സ്​​റ്റ​ർ 1958 നും 1968 ​നും ഇ​ട​യി​ൽ 62 ടെ​സ്​​റ്റ്​ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്. 30 മ​ത്സ​ര​ങ്ങ​ളി​ൽ ഇം​ഗ്ല​ണ്ടി​നെ ന​യി​ച്ചു. 47.89 ശ​രാ​ശ​രി​യി​ൽ 4502 റ​ൺ​സ്​ നേ​ടി. ഒ​മ്പ​ത്​ സെ​ഞ്ച്വ​റി​യും ക​ര​സ്ഥ​മാ​ക്കി. അ​തി​ൽ ആ​റു ത​വ​ണ​യും 140നു​ ​മു​ക​ളി​ലാ​യി​രു​ന്നു സ്​​കോ​ർ. മി​ക​ച്ച ഫാ​സ്​​​റ്റ്​ ബൗ​ള​ർ കൂ​ടി​യാ​യി​രു​ന്ന ടെ​ഡ്​ ഡെ​ക്​​സ്​​റ്റ​ർ 66 ടെ​സ്​​റ്റ്​ വി​ക്ക​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി.

സ​ജീ​വ ക്രി​ക്ക​റ്റി​ൽ​നി​ന്ന്​ വി​ര​മി​ച്ച ശേ​ഷം സ്​​പോ​ർ​ട്​​സ്​ ജേ​ണ​ലി​സ്​​റ്റും ക​മ​േ​ൻ​റ​റ്റ​റു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demise
News Summary - ted dexter passed away
Next Story