Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതാ​ലി​ബാ​ൻ...

താ​ലി​ബാ​ൻ സ​മ്മ​തി​ച്ചു, ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ അ​ഫ്​​ഗാ​ന്​ ടെ​സ്​​റ്റ്​ ക​ളി​ക്കാം

text_fields
bookmark_border
താ​ലി​ബാ​ൻ സ​മ്മ​തി​ച്ചു, ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ അ​ഫ്​​ഗാ​ന്​ ടെ​സ്​​റ്റ്​ ക​ളി​ക്കാം
cancel

കാ​ബൂ​ൾ: ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ ന​വം​ബ​റി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന ഏ​ക ടെ​സ്​​റ്റ്​ ന​ട​ക്കു​മെ​ന്ന്​ അ​ഫ്​​ഗാ​ൻ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ. താ​ലി​ബാ​​ൻ രാ​ജ്യ​ത്തി​െൻറ ഭ​ര​ണം ഏ​റ്റെ​ടു​ത്ത​തോ​ടെ കാ​യി​ക മേ​ഖ​ല അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും പ​ര്യ​ട​നം നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കാ​ൻ താ​ലി​ബാ​ൻ ​േന​താ​ക്ക​ൾ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ്​ മ​ത്സ​രം ന​ട​ക്കു​മെ​ന്ന്​ ഉ​റ​പ്പാ​യ​ത്. ന​വം​ബ​ർ 27ന്​ ​ഹൊ​ബാ​ർ​ട്ടി​ലാ​ണ്​ മ​ത്സ​രം. താ​ലി​ബാ​ൻ ഭ​ര​ണ​ത്തി​ലേ​റി​യ​തി​നു ശേ​ഷം അ​ഫ്​​ഗാ​ൻ ടീ​മി​െൻറ ആ​ദ്യ മ​ത്സ​രം കൂ​ടി​യാ​യി​രി​ക്കും ഇ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanTest seriesAustraliaAfghanistan
News Summary - Taliban have agreed to play Afghanistan in the Test series against Australia
Next Story