Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വൻറി-20 ലോകകപ്പും...

ട്വൻറി-20 ലോകകപ്പും ആശങ്കയില്‍, യു.എ.ഇക്ക്​ സാധ്യത

text_fields
bookmark_border
ട്വൻറി-20 ലോകകപ്പും ആശങ്കയില്‍, യു.എ.ഇക്ക്​ സാധ്യത
cancel

മും​ബൈ: കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യി​ല്‍ ഐ.​പി.​എ​ല്‍ മാ​റ്റി​വെ​ച്ച​തോ​ടെ ഇ​ന്ത്യ വേ​ദി​യാ​കു​ന്ന ട്വ​ൻ​റി-20 ലോ​ക​ക​പ്പും ആ​ശ​ങ്ക​യി​ല്‍. ഈ ​വ​ര്‍ഷം ഒ​ക്ടോ​ബ​ര്‍-​ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യാ​ണ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം അ​ട​ങ്ങി​യി​ല്ലെ​ങ്കി​ല്‍ ലോ​ക​ക​പ്പ് മാ​റ്റി​യേ​ക്കു​മെ​ന്നാ​ണ്​ വി​വ​രം.

ന​വം​ബ​റി​ൽ ഇ​ന്ത്യ​യി​ൽ കോ​വി​ഡ്​ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​വു​മെ​ന്ന മു​ന്ന​റി​യി​പ്പ്​ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ ലോ​ക​ക​പ്പ്​ വേ​ദി മാ​റ്റാ​ൻ ആ​ലോ​ച​ന ന​ട​ക്കു​ന്ന​ത്. ജൂ​ണി​ല്‍ ന​ട​ക്കു​ന്ന ഐ.​സി.​സി യോ​ഗ​ത്തി​ലാ​കും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​വ​സാ​ന തീ​രു​മാ​ന​മെ​ടു​ക്കു​ക. പു​തി​യ വേ​ദി​യാ​യി യു.​എ.​ഇ​യെ തി​ര​ഞ്ഞെ​ടു​ക്കാ​നാ​ണ്​ സാ​ധ്യ​ത. ക​ഴി​ഞ്ഞ വ​ർ​ഷം ആ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ലോ​ക​ക​പ്പാ​ണ്​ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന് ഈ ​വ​ര്‍ഷ​ത്തേ​ക്ക് മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iccT20 World Cup
News Summary - T20 World Cup may postpon due to coronavirus
Next Story