Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസൂര്യകുമാർ യാദവ്...

സൂര്യകുമാർ യാദവ് ഐ.സി.സി ട്വന്റി20 റാങ്കിങ്ങിൽ ഒന്നാമൻ

text_fields
bookmark_border
സൂര്യകുമാർ യാദവ് ഐ.സി.സി ട്വന്റി20 റാങ്കിങ്ങിൽ ഒന്നാമൻ
cancel

അഡലെയ്ഡ്: ട്വന്റി20 ലോകകപ്പിൽ ഉജ്ജ്വല ബാറ്റിങ് പ്രകടനം തുടരുന്ന ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഐ.സി.സി റാങ്കിങ്ങിൽ ഇതാദ്യമായി ഒന്നാം സ്ഥാനത്തെത്തി. 863 റേറ്റിങ് പോയന്റാണ് സൂര്യയുടെ നേട്ടം.

പാകിസ്താൻ ഓപണർ മുഹമ്മദ് റിസ്‍വാനെ രണ്ടാമനാക്കി. ഇതിനുമുമ്പ് വിരാട് കോഹ്‌ലി മാത്രമാണ് ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമനായ ഇന്ത്യക്കാരൻ. ഇക്കുറി ലോകകപ്പിൽ കളിച്ച നാലിൽ രണ്ടു മത്സരങ്ങളിലും അർധശതകം നേടിയിരുന്നു സൂര്യകുമാർ.

സൂര്യയെ കൂടാതെ ഇന്ത്യയിൽനിന്ന് ആദ്യ പത്തിൽ കോഹ്‌ലി (10) മാത്രമേയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suryakumar yadav
News Summary - suryakumar yadav becomes worlds no 1 t20i batsman
Next Story