Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രേ​യ​സ്​...

ശ്രേ​യ​സ്​ അ​യ്യ​ർ​ക്ക്​ ശ​സ്​​ത്ര​ക്രി​യ

text_fields
bookmark_border
Shreyas Iyer
cancel

മും​ബൈ: തോ​ളി​ന്​ പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ ബാ​റ്റ്​​സ്​​മാ​ൻ ശ്രേ​യ​സ്​ അ​യ്യ​ർ​ക്ക്​ ശ​സ്​​ത്ര​ക്രി​യ. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​നി​ടെ ഫീ​ൽ​ഡി​ങ്ങി​നി​ടെ​യാ​ണ്​ ശ്രേ​യ​സി​ന്​ പ​രി​ക്കേ​റ്റ​ത്.

തു​ട​ർ​ന്നു ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ​രി​ക്ക്​ ഗു​രു​ത​ര​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​തോ​ടെ താ​ര​ത്തെ മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി.

ഒ​മ്പ​തി​ന്​ ആ​രം​ഭി​ക്കു​ന്ന ഐ.​പി.​എ​ൽ സീ​സ​ണി​ൽ​നി​ന്നും പു​റ​ത്താ​യി. നാ​ലു​മാ​സ​മെ​ങ്കി​ലും വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ശ്രേ​യ​സ്​ പു​റ​ത്താ​യ​തോ​ടെ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്​ പു​തി​യ ക്യാ​പ്​​റ്റ​നാ​യി ഋ​ഷ​ഭ്​ പ​ന്തി​നെ നി​യ​മി​ച്ചു.

Show Full Article
TAGS:Shreyas Iyer surgery injury Cricket 
News Summary - surgery for shreyas iyer due to injury
Next Story