Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപരിക്ക്​; ഇംഗ്ലീഷ്​...

പരിക്ക്​; ഇംഗ്ലീഷ്​ പേസർ ബ്രോഡ്​ ഇന്ത്യക്കെതിരായ ടെസ്റ്റ്​ പരമ്പരയിൽ നിന്ന്​ പുറത്ത്​

text_fields
bookmark_border
stuart broad injury
cancel

ലണ്ടൻ: പരിക്കേറ്റ ഇംഗ്ലണ്ട്​ പേസർ സ്റ്റുവർട്ട്​ ബ്രോഡിനെ ഇന്ത്യക്കെതിരായ ടെസ്റ്റ്​ പരമ്പരയിൽ നിന്ന്​ ഒഴിവാക്കി. വലത്​ കാൽവണ്ണക്ക്​ പരിക്കേറ്റ താരം പരമ്പരയിലെ ശേഷിക്കുന്ന കളികൾക്ക്​ ഉണ്ടാവില്ലെന്ന് ഇംഗ്ലണ്ട്​ ആൻഡ്​ വെയ്​ൽസ്​ ക്രിക്കറ്റ്​ ബോർഡ്​ അറിയിച്ചു.

ചൊവ്വാഴ​്​ച ലോഡ്​സ്​ മൈതാനിയിൽ പരിശീലനം നടത്തുന്നതിനിടെയാണ്​ ബ്രോഡിന്​ പരിക്കേറ്റത്​. ബ്രോഡിന്‍റെ പകരക്കാരനായി ലങ്കാഷെയറിന്‍റെ സാഖിബ്​ മഹ്​മൂദിനെ ടീമിലേക്ക്​ വിളിപ്പിച്ചു. ​മഴ രസംകൊല്ലിയായതോടെ പരമ്പരയിലെ ആദ്യ ടെസ്റ്റ്​ സമനിലയിലായിരുന്നു. ഇന്ന്​ വിഖ്യാതമായ ലോഡ്​സ്​ ക്രിക്കറ്റ്​ ഗ്രൗണ്ടിലാണ്​ രണ്ടാം ടെസ്റ്റ്​ ആരംഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stuart broadengland vs indiaInjury
News Summary - Stuart Broad ruled out of England vs India Test series due to injury
Next Story