Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്​റ്റുവർട്ട്​ ബ്രോഡിന്​ അച്ഛ​െൻറ വക പിഴ
cancel
Homechevron_rightSportschevron_rightCricketchevron_rightസ്​റ്റുവർട്ട്​...

സ്​റ്റുവർട്ട്​ ബ്രോഡിന്​ അച്ഛ​െൻറ വക പിഴ

text_fields
bookmark_border

ലണ്ടൻ: പാകിസ്​താനെതിരായ ഒന്നാം ടെസ്​റ്റിനിടെ എതിർ താരത്തിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ച ഇംഗ്ലണ്ട്​ താരം സ്​റ്റുവർട്ട്​ ബ്രോഡിന്​ മാച്ച്​ ഫീയുടെ 15 ശതമാനം പിഴ. മാച്ച്​ റഫറിയായിരുന്ന പിതാവ്​ ക്രിസ്​ ബ്രോഡാണ്​ പിഴ ചുമത്തിയത്​. പാകിസ്​താ​െൻറ രണ്ടാം ഇന്നിങ്​സിൽ യാസിർ ഷായെ പുറത്താക്കിയപ്പോഴാണ്​ ബ്രോഡ്​ മോശം പദപ്രയോഗം നടത്തിയത്​.

വെസ്​റ്റിൻഡീസിനെതിരായ ടെസ്​റ്റ്​ പരമ്പക്കിടെ 500 വിക്കറ്റെന്ന നേട്ടം സ്വന്തമാക്കിയ സ്​റ്റുവർട്ട്​ ബ്രോഡിനെ മാച്ച്​ റഫറിയായ ക്രിസ്​ ബ്രോഡ്​ അഭിനന്ദിച്ചത്​ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stuart broadCricket Newspakistan
Next Story