Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീലങ്കൻ ക്രിക്കറ്റ്...

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ വിലക്ക് ഐ.സി.സി പിൻവലിച്ചു

text_fields
bookmark_border
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ വിലക്ക് ഐ.സി.സി പിൻവലിച്ചു
cancel

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് ഏർപ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പിൻവലിച്ചു. നിലവിലെ കമ്മിറ്റിയെ പിരിച്ചുവിട്ട് സർക്കാർ നേരിട്ട് പുതിയ സമിതിയെ ക്രിക്കറ്റ് ഭരണം ഏൽപിച്ചതിനെത്തുടർന്നാണ് നവംബറിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി ഐ.സി.സി നടപടിയെടുത്തത്.

എന്നാൽ, കോടതി പഴയ കമ്മിറ്റിയെ പുനഃസ്ഥാപിച്ചു. ഇതോടെയാണ് ഐ.സി.സി സസ്പെൻഷൻ പിൻവലിച്ചത്. ഐ.സി.സി നടപടി അണ്ടർ 19 ലോകകപ്പ് ആതിഥേയത്വമടക്കം ലങ്കക്ക് നഷ്ടമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCSri Lanka Cricket Board
News Summary - Sri Lanka Cricket Board's ban lifted by ICC
Next Story