Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസിം​ബാവെ​യി​ൽ മിന്നി...

സിം​ബാവെ​യി​ൽ മിന്നി ശ്രീ​ശാ​ന്ത്

text_fields
bookmark_border
സിം​ബാവെ​യി​ൽ മിന്നി ശ്രീ​ശാ​ന്ത്
cancel

ഹ​രാ​രെ (സിം​ബാവെ): ​സിം ആ​ഫ്രോ ടി10 ​ക്രി​ക്ക​റ്റ് ലീ​ഗി​ൽ മ​ല​യാ​ളി താ​ര​വും മു​ൻ ഇ​ന്ത്യ​ൻ പേ​സ​റു​മാ​യ എ​സ്. ശ്രീ​ശാ​ന്തി​ന്റെ മി​ന്നും പ്ര​ക​ട​നം. ഹ​രാ​രെ ഹ​രി​കെ​യ്ൻ​സി​നാ​യി അ​വ​സാ​ന ഓ​വ​റി​ൽ ഇം​പാ​ക്ട് താ​ര​മാ​യി പ​ന്തെ​റി​ഞ്ഞ ശ്രീ​ശാ​ന്ത് എ​തി​രാ​ളി​ക​ൾ​ക്ക് ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന എ​ട്ട് റ​ൺ​സ് പ്ര​തി​രോ​ധി​ച്ച് മ​ത്സ​രം സൂ​പ്പ​ർ ഓ​വ​റി​ലെ​ത്തി​ച്ചു.

സൂ​പ്പ​ർ ഓ​വ​റി​ൽ കേ​പ് ടൗ​ൺ‌ സാ​മ്പ് ആ​ർ​മി​ക്കെ​തി​രെ ഹ​രാ​രെ ഹ​രി​കെ​യ്ൻ​സ് വി​ജ​യം നേ​ടു​ക​യും ചെ​യ്തു. മ​ത്സ​ര​ത്തി​ൽ 10 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഹ​രാ​രെ നേ​ടി​യ​ത് 115 റ​ൺ​സാ​ണ്. മ​റു​പ​ടി​യി​ൽ അ​വ​സാ​ന ഓ​വ​റി​ൽ കേ​പ് ടൗ​ണി​ന് ആ​വ​ശ്യം എ​ട്ട് റ​ൺ​സ്. ആ​ദ്യ പ​ന്തി​ൽ​ത​ന്നെ ക​രീം ജ​നാ​ത്തി​നെ ബൗ​ൾ​ഡാ​ക്കി ശ്രീ​ശാ​ന്ത്. പി​ന്നെ വി​ട്ടു​ന​ൽ​കി​യ​ത് ഏ​ഴ് റ​ൺ​സ്. ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ല്‍ സീ​ന്‍ വി​ല്യം​സി​നെ റ​ണ്‍ഔ​ട്ടാ​ക്കി​യ​തും ശ്രീ​ശാ​ന്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ZimbabweS. Sreesanth
News Summary - Sreesanth shined in Zimbabwe
Next Story