Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ''പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സംഭാവന നൽകും മുമ്പ് കുടുംബത്തിലുള്ളവരെയും സുഹൃത്തുക്കളെയും സഹായിക്കൂ''
text_fieldsbookmark_border
തിരുവനന്തപുരം: ക്രിക്കറ്റ് താരം ശ്രീശാന്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇൻസ്റ്റഗ്രാമിലാണ് ശ്രീശാന്ത് പങ്കുവെച്ചത്.
''മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സംഭാവന നൽകുന്നതിന് മുമ്പ് നിങ്ങളുടെ ചുറ്റുപാടിലേക്ക് ഒന്നു കണ്ണയക്കുക. നിങ്ങളുടെ കുടുംബക്കാരോ സുഹൃത്തുക്കളോ ജോലിക്കാരോ ഈ യുദ്ധത്തിൽ പാവപ്പെട്ടരായി ഉണ്ടാകാം. ആദ്യം അവരെ കരുത്തരാക്കുക. കാരണം പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ അവരിലേക്ക് എത്താനാകില്ല. നിങ്ങൾക്ക് മാത്രമേ കഴിയൂ''.
ശ്രീശാന്തിന്‍റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

