Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ക്വി​ന്‍റ​ൺ ഡി​കോ​ക്​ ടെസ്റ്റ്​​ മതിയാക്കി

text_fields
bookmark_border
quinton de kock
cancel

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​ക്ക​റ്റ്​ കീ​പ്പ​ർ ബാ​റ്റ്​​സ്മാ​ൻ ക്വി​ന്‍റ​ൺ ഡി​കോ​ക്​ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ൽ​നി​ന്ന്​ വി​ര​മി​ച്ചു. കു​ടും​ബ​ത്തി​നൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്ന്​ വ്യ​ക്ത​മാ​ക്കി​യാ​ണ്​ 29കാ​ര​ൻ ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ്​ പ​ര​മ്പ​ര​ക്കി​ടെ അ​പ്ര​തീ​ക്ഷി​ത വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

ഏ​ക​ദി​ന​ത്തി​ലും ട്വ​ന്‍റി 20യി​ലും തു​ട​രു​മെ​ന്ന്​ താ​രം വ്യ​ക്ത​മാ​ക്കി. 54 ടെ​സ്റ്റു​ക​ളി​ൽ ആ​റു സെ​ഞ്ച്വ​റി​യ​ട​ക്കം 38.82 ശ​രാ​ശ​രി​യി​ൽ 3300 റ​ൺ​സാ​ണ്​ ഡി​കോ​കി‍െൻറ പ​ഞ്ച​ദി​ന സ​മ്പാ​ദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South Africaretirementtest cricketQuinton de Kock
News Summary - South Africa Quinton de Kock announces retirement from Test cricket
Next Story