Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂസിലൻഡിന്റെ...

ന്യൂസിലൻഡിന്റെ ക്രിക്കറ്റ് ഇനി സോണി നെറ്റ്‌വര്‍ക്കില്‍

text_fields
bookmark_border
ന്യൂസിലൻഡിന്റെ ക്രിക്കറ്റ് ഇനി സോണി നെറ്റ്‌വര്‍ക്കില്‍
cancel

കൊ​ച്ചി: ന്യൂ​സി​ല​ൻ​ഡി​ന്റെ പു​രു​ഷ, വ​നി​ത ക്രി​ക്ക​റ്റ് ടീ​മു​ക​ളു​ടെ മ​ത്സ​ര​ങ്ങ​ള്‍ ഏ​ഴ് വ​ര്‍ഷ​ത്തേ​ക്ക് ഇ​ന്ത്യ​യി​ലും ഉ​പ​ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലും സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​നു​ള്ള ടെ​ലി​വി​ഷ​ന്‍-​ഡി​ജി​റ്റ​ല്‍ അ​വ​കാ​ശ​ങ്ങ​ള്‍ സോ​ണി പി​ക്‌​ചേ​ഴ്‌​സ് നെ​റ്റ്‌​വ​ര്‍ക്ക്‌​സ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. ഈ ​വ​ർ​ഷം മേ​യ് ഒ​ന്ന് മു​ത​ല്‍ 2031 ഏ​പ്രി​ല്‍ 30 വ​രെ​യാ​ണ് ക​രാ​ര്‍ കാ​ലാ​വ​ധി.

ഇം​ഗ്ല​ണ്ട് ആ​ന്‍ഡ് വെ​യി​ൽ​സ്, ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ബോ​ര്‍ഡു​ക​ളു​മാ​യി സോ​ണി ഇ​ന്ത്യ നേ​ര​ത്തേ ക​രാ​റി​ലേ​ര്‍പ്പെ​ട്ടി​ട്ടു​ണ്ട്. ആ​സ്‌​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്, പാ​കി​സ്താ​ന്‍ എ​ന്നീ മു​ന്‍നി​ര ടീ​മു​ക​ള്‍ക്കെ​തി​രെ​യു​ള്ള ന്യൂ​സി​ല​ന്‍ഡ് ടീ​മി​ന്റെ മ​ത്സ​ര​ങ്ങ​ളും ആ​രാ​ധ​ക​ര്‍ക്ക് സോ​ണി​യി​ലൂ​ടെ കാ​ണാം.

ന്യൂ​സി​ല​ന്‍ഡ് ക്രി​ക്ക​റ്റു​മാ​യു​ള്ള പു​തി​യ പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സോ​ണി പി​ക്‌​ചേ​ഴ്‌​സ് നെ​റ്റ്‌​വ​ര്‍ക്ക്‌​സ് ഇ​ന്ത്യ​യു​ടെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യ എ​ൻ.​പി സി​ങ് പ​റ​ഞ്ഞു. ആ​വേ​ശ​ക​ര​മാ​യ നി​മി​ഷ​മാ​ണി​തെ​ന്ന് ന്യൂ​സി​ല​ന്‍ഡ് ക്രി​ക്ക​റ്റ് അ​ധ്യ​ക്ഷ ഡ​യാ​ന പു​കെ​ടാ​പു​ലി​ന്‍ഡ​ണ്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Zealand CricketSony PicturesDigital Rights
News Summary - Sony Pictures Signs Seven-Year Deal with New Zealand Cricket for Television and Digital Rights in India
Next Story