Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'അല്ലേലും ഈ നശിച്ച...

'അല്ലേലും ഈ നശിച്ച കപ്പ്​ ഞങ്ങൾക്ക്​ വേണ്ടടാ'; ബാംഗ്ലൂരിനെ ട്രോളിക്കൊന്ന്​ സോഷ്യൽ മീഡിയ

text_fields
bookmark_border
അല്ലേലും ഈ നശിച്ച കപ്പ്​ ഞങ്ങൾക്ക്​ വേണ്ടടാ; ബാംഗ്ലൂരിനെ ട്രോളിക്കൊന്ന്​ സോഷ്യൽ മീഡിയ
cancel

ദു​ൈബ: അതേ, 2020 ഒരു അസാധാരണ വർഷമല്ല. കാരണം ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂർ ഈ വർഷവും കപ്പെടുക്കാതെ മടങ്ങിയിരിക്കുന്നു. സീസണിൻെറ തുടക്കത്തിൽ നന്നായി കളിച്ച ബാംഗ്ലൂർ തുടർച്ചയായ അഞ്ച്​ മത്സരങ്ങൾ പരാജയപ്പെട്ടാണ്​ സീസൺ അവസാനിപ്പിച്ച്​ മടങ്ങുന്നത്​.

വിരാട്​ കോഹ്​ലി, എ.ബി ഡിവില്ലിയേഴ്​സ്​, ആരോൺ ഫിഞ്ച്​, ​മുഈൻ അലി, ഡെയ്​ൽ സ്​റ്റെയിൻ തുടങ്ങിയ ലോകോത്തര താരങ്ങൾ ഉണ്ടായിട്ടും ഈ വർഷവും കപ്പിൽ മുത്തമിടാതെ മടങ്ങാനാണ്​ ബാംഗ്ലൂരിൻെറ വിധി. ഏറ്റവും ആരാധകരുള്ള ക്ലബുകളിലൊന്നായിട്ടും ഒരു ഐ.പി.എൽ കിരീടമെന്ന കോഹ്​ലിയുടെയും കൂട്ടരുടെയും കാത്തിരിപ്പ്​ നീളുകയാണ്​. ബാംഗ്ലൂർ പുറത്തായതിന്​ പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ ചാകരയായിരുന്നു.





























Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rcbmalayalam trollsVirat KohliIPL 2020
Next Story