Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്​​മി​ത്തും ​ബേ​ത്​...

സ്​​മി​ത്തും ​ബേ​ത്​ മ്യൂ​ണി​യും മി​ക​ച്ച ഓ​സീ​സ്​ താ​ര​ങ്ങ​ൾ

text_fields
bookmark_border
Smith and Mooney crowned Australias players of the year
cancel
camera_alt

സ്​​റ്റീ​വ്​ സ്​​മി​ത്ത്​, ബേ​ത്​ മ്യൂ​ണി​ 

മെ​ൽ​ബ​ൺ: ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​സ്​​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ​ർ​ക്കു​ള്ള പു​ര​സ്​​കാ​രം സ്​​റ്റീ​വ്​ സ്​​മി​ത്തി​നും ​ബേ​ത്​ മ്യൂ​ണി​ക്കും. 2020-21 സീ​സ​ണി​ൽ മൂ​ന്ന്​ ഫോ​ർ​മാ​റ്റി​ലെ​യും പ്ര​ക​ട​ന​ത്തി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സ്​​മി​ത്തി​നെ മൂ​ന്നാ​മ​ത്​ അ​ല​ൻ​ബോ​ർ​ഡ​ർ പു​ര​സ്​​കാ​ര​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പാ​റ്റ്​​ക​മ്മി​ൻ​സ്, ആ​രോ​ൺ ഫി​ഞ്ച്​ എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ്​ മു​ൻ നാ​യ​ക​ൻ സീ​സ​ണി​ലെ മി​ക​ച്ച താ​ര​മാ​യ​ത്. മി​ക​ച്ച ടെ​സ്​​റ്റ്​ താ​ര​മാ​യി പാ​റ്റ്​​ക​മ്മി​ൻ​സി​നെ​യും, ഏ​ക​ദി​ന താ​ര​മാ​യി സ്​​റ്റീ​വ്​ സ്​​മി​ത്തി​നെ​യും, ട്വ​ൻ​റി20 താ​ര​മാ​യ ആ​ഷ്​​ട​ൺ ആ​ഗ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഇ​താ​ദ്യ​മാ​യാ​ണ്​ മി​ക​ച്ച വ​നി​താ താ​ര​ത്തി​ന്​ ഇ​തി​ഹാ​സ ക്രി​ക്ക​റ്റ​ർ ബെ​ലി​ൻ​ഡ ക്ലാ​ർ​കി​‍െൻറ പേ​രി​ൽ പു​ര​സ്​​കാ​രം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. മെ​ഗ്​ ലാ​നി​ങ്, ജോ​ർ​ജി​യ വേ​ർ​ഹാം എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ്​ ബേ​ത്​ മ്യൂ​ണി ഒ​ന്നാ​മ​തെ​ത്തി​യ​ത്.

മി​ക​ച്ച വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റ​ർ ആ​യി റേ​ച​ൽ ഹെ​യ്​​ന​സി​നെ​യും, ട്വ​ൻ​റി20 താ​ര​മാ​യി ബേ​ത്​ മ്യൂ​ണി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SmithMooneyAustralia's players of the year
News Summary - Smith and Mooney crowned Australia's players of the year
Next Story