Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവാട്​സൻ കളി മതിയാക്കി

വാട്​സൻ കളി മതിയാക്കി

text_fields
bookmark_border
വാട്​സൻ കളി മതിയാക്കി
cancel
camera_alt

ഷെയ്​ൻ വാട്​സ​ൻ

ദുബൈ: ​​ചെന്നൈയുടെ അവസാന മത്സരത്തിനു പിന്നാലെ, ക്രിക്കറ്റ്​ കരിയർ അവസാനിപ്പിച്ച് ആസ്​ട്രേലിയൻ താരം​ ഷെയ്​ൻ വാട്​സൻ. ​ചെന്നൈ ടീമിലെ സഹതാര​ങ്ങളോടാണ് 39കാരനായ താരം​ വിരമിക്കൽ തീരുമാനം അറിയിച്ചത്​​. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും നേര​ത്തെ വിടവാങ്ങിയിരുന്നു. ​െഎ.പി.എൽ പ്രഥമ സീസൺ മുതലുള്ള വാട്​സൻ കഴിഞ്ഞ മൂന്നു വർഷമായി ചെന്നൈക്കൊപ്പമാണ്​.

രാജസ്ഥാൻ റോയൽസ്​, റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂർ, ചെന്നൈ സൂപ്പർകിങ്​സ്​ എന്നീ ടീമുകൾക്കായി കളത്തിലിറങ്ങിയ ഷെയ്​ൻ വാട്​സൺ 145 മത്സരങ്ങളിൽ നിന്നായി 3874 റൺസ്​ നേടിയിട്ടുണ്ട്​. നാലുസെഞ്ച്വറികളും 21 അർധ സെഞ്ച്വറികളും ഐ.പി.എല്ലിൽ അടിച്ചുകൂട്ടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shane watsonIPL 2020
Next Story