Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.​പി.​എ​ൽ: ഷ​മാ​ർ ല​ഖ്നോയിൽ

text_fields
bookmark_border
ഐ.​പി.​എ​ൽ: ഷ​മാ​ർ ല​ഖ്നോയിൽ
cancel

ല​ഖ്നോ: ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ടെ​സ്റ്റി​ൽ വെ​സ്റ്റി​ൻ​ഡീ​സി​ന് ച​രി​ത്ര​ജ​യം സ​മ്മാ​നി​ച്ച പേ​സ​ർ ഷ​മാ​ർ ജോ​സ​ഫ് ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ക്കും. പ​രി​ക്കേ​റ്റ ഇം​ഗ്ല​ണ്ട് പേ​സ് ബൗ​ള​ർ മാ​ർ​ക് വു​ഡി​ന് പ​ക​ര​ക്കാ​ര​നാ​യി ല​ഖ്നോ സൂ​പ്പ​ർ ജ​യ​ന്റ്സാ​ണ് ഷ​മാ​റി​നെ ടീ​മി​ലെ​ടു​ത്ത​ത്.

മൂ​ന്നു കോ​ടി രൂ​പ​യാ​ണ് പ്ര​തി​ഫ​ലം. ബ്രി​സ്ബേ​നി​ൽ ന​ട​ന്ന ക​ളി​യു​ടെ ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ഏ​ഴു വി​ക്ക​റ്റ് വീ​ഴ്ത്തി​യാ​ണ് 27 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ൽ വി​ൻ​ഡീ​സി​ന് ഷ​മാ​ർ ജ​യ​മൊ​രു​ക്കി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shamar Joseph joins Lucknow Super Giants
Next Story