Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​വ​സാ​ന...

അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ഇം​പാ​ക്ട് ​സ​ബി​ൽ മാ​റ്റം; നാ​ലു വി​ക്ക​റ്റു​മാ​യി ചെ​ന്നൈ​യു​ടെ വി​ജ​യ ശി​ൽ​പി​യാ​യ വി​ൻ​ഡീ​സ് താ​രം

text_fields
bookmark_border
അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ഇം​പാ​ക്ട് ​സ​ബി​ൽ മാ​റ്റം; നാ​ലു വി​ക്ക​റ്റു​മാ​യി ചെ​ന്നൈ​യു​ടെ വി​ജ​യ ശി​ൽ​പി​യാ​യ വി​ൻ​ഡീ​സ് താ​രം
cancel

മും​ബൈ: ഐ.​പി.​എ​ല്ലി​ലെ വ​മ്പ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് നാ​ണം​കെ​ട്ട തോ​ൽ​വി സ​മ്മാ​നി​ച്ച മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​ന്റെ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ആ​ണ് ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന​ത്. ഓ​പ​ണ​റാ​യി​റ​ങ്ങി, അ​വ​സാ​ന പ​ന്തു​വ​രെ ഒ​രേ ആ​വേ​ശ​ത്തോ​ടെ നി​റ​ഞ്ഞു​നി​ന്ന് കൃ​ഷ് ഭ​ഗ​തി​ന്റെ അ​വ​സാ​ന പ​ന്ത് ബൗ​ണ്ട​റി പ​റ​ത്തി സെ​ഞ്ച്വ​റി തി​ക​ച്ച സ​ഞ്ജു​വി​ന്റെ ദി​നം​ത​ന്നെ​യാ​യി​രു​ന്നു വാം​ഖ​ഡെ​യി​ലെ വ്യാ​ഴാ​ഴ്ച രാ​ത്രി. എ​ന്നാ​ൽ, സ​ഞ്ജു​വി​ന്റെ പ്ര​ക​ട​ന​ത്തി​നൊ​പ്പം ശ്ര​ദ്ധേ​യ​മാ​യ ക​ളി​യു​മാ​യി ടീ​മി​ന് മ​ത്സ​ര​ത്തി​ൽ ആ​ധി​കാ​രി​ക ജ​യം സ​മ്മാ​നി​ച്ച മ​റ്റൊ​രു താ​രം​കൂ​ടി​യു​ണ്ട് ചെ​ന്നൈ നി​ര​യി​ൽ. ഇം​പാ​ക്ട് സ​ബ് ആ​യി ക്രീ​സി​ലെ​ത്തി, നോ​ട്ടൗ​ട്ട് ആ​വാ​തെ നി​ൽ​ക്കു​ക​യും, ഓ​പ​ണി​ങ് ബൗ​ൾ ചെ​യ്ത് മും​ബൈ ബാ​റ്റി​ങ് നി​ര​യു​ടെ ന​ടു​വൊ​ടി​ക്കു​ക​യും ചെ​യ്ത അ​കീ​ൽ ​​ജെ​റോം ഹൊ​സൈ​ൻ എ​ന്ന വെ​സ്റ്റി​ൻ​ഡീ​സ് താ​രം. ഈ ​സീ​സ​ണി​ൽ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​ലെ​ത്തി​യ അ​കീ​ൽ, അ​വ​സാ​ന നി​മി​ഷ​ത്തി​ലെ ഒ​രു തീ​രു​മാ​ന​ത്തി​ലൂ​ടെ​യാ​ണ് വ്യാ​ഴാ​ഴ്ച ഇം​പാ​ക്ട് ​െപ്ല​യ​ർ ആ​യി ക്രീ​സി​ലെ​ത്തു​ന്ന​ത്. 19ാം ഓ​വ​റി​ൽ ക്രീ​സി​ലെ​ത്തി ര​ണ്ടു പ​ന്ത് മാ​ത്രം ബാ​റ്റ് ചെ​യ്ത് സ​ഞ്ജു സാം​സ​ണി​ന് സ്ട്രൈ​ക്ക് ന​ൽ​കി. പി​ന്നാ​ലെ, മും​ബൈ​ക്കെ​തി​രെ ഓ​പ​ണി​ങ് ഓ​വ​ർ എ​റി​യാ​നെ​ത്തി​യ​ത് അ​കീ​ൽ​ത​ന്നെ. എ​റി​ഞ്ഞ ആ​ദ്യ ഓ​വ​റി​ൽ, മും​ബൈ ഓ​പ​ണ​ർ ഡാ​നി​ഷ് മ​ലേ​വാ​റി​നെ വി​ക്ക​റ്റ് കീ​പ്പ​ർ സ​ഞ്ജു​വി​ന്റെ കൈ​ക​ളി​ലെ​ത്തി​ച്ച് ആ​ദ്യ പ്ര​ഹ​രം ന​ൽ​കി. നാ​ല് ഓ​വ​റി​ൽ ഒ​രു മെ​യ്ഡ​ൻ. സു​പ്ര​ധാ​ന നാ​ലു വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​ക്കൊ​ണ്ട് വ​ഴ​ങ്ങി​യ​ത് വെ​റും 17 റ​ൺ​സ്. സ​ഞ്ജു റാ​ഞ്ചി​യ മ​ത്സ​ര​ത്തി​ൽ, ചെ​ന്നൈ​യു​ടെ ബൗ​ളി​ങ് ഡി​പ്പാ​ർ​ട്മെ​ന്റി​നെ ന​യി​ച്ച​ത് ഈ ​ഇ​ടം​കൈ​യ​ൻ ഓ​ർ​ത​ഡോ​ക്സ് സ്പി​ൻ ബൗ​ള​റാ​യി​രു​ന്നു. ക​ളി തു​ട​ങ്ങു​മ്പോ​ൾ ചെ​ന്നൈ ക്യാ​പ്റ്റ​ൻ ഋ​തു​രാ​ജ് ഗെ​യ്ക്‍വാ​ദി​ന്റെ മ​ന​സ്സി​ലെ പ്ലാ​ൻ പ്ര​ശാ​ന്ത് വീ​റി​നെ ഇം​പാ​ക്ട് സ​ബ് ആ​യി ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ടീം ​ടോ​ട്ട​ൽ 200 ക​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ പ്ര​ശാ​ന്ത് പാ​ഡ​ണി​ഞ്ഞ് ഡ​ഗ് ഔ​ട്ടി​ൽ ത​യാ​റാ​യും നി​ന്നു. ഋ​തു​രാ​ജ് (22), സ​ർ​ഫ​റാ​സ് ഖാ​ൻ (14), ശി​വം ദു​ബെ (5), ബ്രൂ​വി​സ് (21) എ​ന്നി​വ​ർ കാ​ര്യ​മാ​യ സം​ഭാ​വ​ന​യി​ല്ലാ​തെ പു​റ​ത്താ​യ​പ്പോ​ൾ പ്ര​ശാ​ന്തി​നെ ഇ​റ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വും ഒ​രു​ങ്ങി. എ​ന്നാ​ൽ, അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ കാ​ർ​തി​ക് ശ​ർ​മ (18) ചെ​റു​ത്തു​നി​ൽ​പ് ന​ട​ത്തു​ക​യും മ​റു​ത​ല​ക്ക​ൽ സ​ഞ്ജു പു​റ​ത്താ​വാ​തെ നി​ൽ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ബാ​റ്റ​ർ​ക്കു പ​ക​രം ഓ​ൾ​റൗ​ണ്ട​ർ ഓ​പ്ഷ​ൻ എ​ടു​ത്ത് അ​വ​സാ​ന നി​മി​ഷ​ത്തി​ൽ അ​കീ​ൽ ഹൊ​സൈ​നെ ടീം ​മാ​നേ​ജ്മെ​ന്റ് ക​ള​ത്തി​ലേ​ക്ക് വി​ളി​ച്ച​ത്. അ​വ​സ​ര​ത്തി​നൊ​ത്തു​യ​ർ​ന്ന താ​രം ക​ളി​യു​ടെ ഗ​തി​മാ​റ്റു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച​പ്പോ​ൾ, ഇം​പാ​ക്ട് സ​ബി​ന്റെ ഉ​പ​യോ​ഗം എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​ക്കാ​മെ​ന്ന​തി​നും സാ​ക്ഷ്യ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansSanju SamsonCSK
News Summary - Sanju Samson's Heroic Century and Akeal Hosein's 4-Wicket Haul Power CSK to Victory Over Mumbai Indians
Next Story