Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പര: ഹാർദിക് ക്യാപ്റ്റൻ, സഞ്ജു ടീമിൽ

text_fields
bookmark_border
വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പര: ഹാർദിക് ക്യാപ്റ്റൻ, സഞ്ജു ടീമിൽ
cancel

ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടി. ഹാർദിക് പാണ്ഡ്യയാണ് ടീം ക്യാപ്റ്റൻ. വിരാട് കോഹ്‍ലിയും രോഹിത് ശർമ്മയും ടീമിൽ ഇടംപിടിച്ചില്ല. തിലക് വർമ്മയും യശ്വസി ജയ്സ്വാളും ആദ്യമായി ഇന്ത്യൻ ട്വന്റി 20 ടീമിൽ ഇടംപിടിച്ചു.

ഇന്ത്യൻ ടീം: ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, യശ്വസി ജയ്സ്വാൾ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യൂസ്​വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്നോയ്, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്, ആവേശ് ഖാൻ, മുകേഷ് കുമാർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sanju Samson Returns, Hardik Pandya Retained As Captain As BCCI Announces T20I Squad For West Indies Series
Next Story