Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒന്നാം ട്വൻറി20: സഞ്​ജു 23ന്​ പുറത്ത്​
cancel
camera_alt

ആസ്​ട്രേലിയക്കെതിരെ ആദ്യ ട്വൻറി20യിൽ ശിഖർ ധവാൻ ക്ലീൻബൗൾഡാകുന്നു

ഒന്നാം ട്വൻറി20: സഞ്​ജു 23ന്​ പുറത്ത്​

text_fields
bookmark_border

കാൻബറ: ആസ്​ട്രേലിയക്കെതിരായ ഒന്നാം ട്വൻറി20 ക്രിക്കറ്റ്​ മത്സരത്തിൽ ഇന്ത്യക്കു വേണ്ടി കളത്തിലിറങ്ങിയ മലയാളി താരം സഞ്​ജു സാംസൺ 23 റൺ​െസടുത്ത്​ പുറത്തായി. മികച്ച തുടക്കം കിട്ടിയ സഞ്​ജു 15 പന്തിൽ ഒരു സിക്​സടക്കം 23ലെത്തിയ ഉടൻ ഹെൻറിക്വസി​െൻറ പന്തിൽ മിഡോഫിൽ സ്വെപ്​സണ്​ പിടികൊടുത്ത്​ മടങ്ങുകയായിരുന്നു. ടോസ്​ നഷ്​ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11.1 ഓവറിൽ 86 റൺസെടുത്ത്​ നിൽക്കെയാണ്​ സഞ്​ജു പുറത്തായത്​.

12 ഓവർ പൂർത്തിയായപ്പോൾ ഇന്ത്യ മൂന്നു വിക്കറ്റ്​ നഷ്​ടത്തിൽ 89 റൺസെന്ന നിലയിലാണ്​. ​െക.എൽ. രാഹുൽ 50 റൺസുമായി ക്രീസിലുണ്ട്​. ശിഖർ ധവാൻ (ആറു പന്തിൽ ഒന്ന്​), വിരാട്​ കോഹ്​ലി (ഒമ്പത്​ പന്തിൽ ഒമ്പത്​), എന്നിവരാണ്​ പുറത്തായ മറ്റു ബാറ്റ്​സ്​മാന്മാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sanju Samson Out for 23
Next Story