Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒ​ത്തു​ക​ളി;...

ഒ​ത്തു​ക​ളി; ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ​ർ സേ​നാ​നാ​യ​കെ അ​റ​സ്റ്റി​ൽ

text_fields
bookmark_border
senanayake
cancel

കൊ​ളം​ബോ: ഒ​ത്തു​ക​ളി കേ​സി​ൽ ശ്രീ​ല​ങ്കയുടെ മു​ൻ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് താ​രം സ​ചി​ത്ര സേ​നാ​നാ​യ​കെ അ​റ​സ്റ്റി​ൽ. കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ൻ ശ്ര​മി​ക്ക​വെ ബു​ധ​നാ​ഴ്ച കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു 38കാ​ര​ൻ.

ശ്രീ​ല​ങ്ക​ൻ പ്രീ​മി​യ​ർ ലീ​ഗ് 2020ലെ ​ഒ​ത്തു​ക​ളി​യെ​ത്തു​ട​ർ​ന്നാ​ണ് കേ​സ്. ഓ​ഫ് സ്പി​ന്ന​റാ​യ സേ​നാ​നാ​യ​കെ സെ​പ്റ്റം​ബ​ർ 15വ​രെ ക​സ്റ്റ​ഡി​യി​ൽ തു​ട​രും. ക്രി​ക്ക​റ്റി​ന്റെ മൂ​ന്ന് ഫോ​ർ​മാ​റ്റി​ലു​മാ​യി 75ഓ​ളം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട് സേ​നാ​നാ​യ​കെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:match-fixingSachithra Senanayake
News Summary - Sachithra Senanayake, former Sri Lanka spinner, arrested over match-fixing accusations
Next Story