Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോവിഡ്​ ഭേദമായി;...

കോവിഡ്​ ഭേദമായി; സ​ചി​ൻ ആ​ശു​പ​ത്രി വി​ട്ടു

text_fields
bookmark_border
കോവിഡ്​ ഭേദമായി; സ​ചി​ൻ ആ​ശു​പ​ത്രി വി​ട്ടു
cancel

മും​ബൈ: കോ​വി​ഡ്​ ഭേ​ദ​മാ​യ സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ ആ​ശു​പ​ത്രി വി​ട്ടു. പോ​സി​റ്റി​വാ​യ​ശേ​ഷം ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന സ​ചി​ൻ ​ഇ​നി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യും. റോ​ഡ്​ സേ​ഫ്​​റ്റി വേ​ൾ​ഡ്​ സീ​രീ​സി​നു പി​ന്നാ​ലെ മാ​ർ​ച്ച്​ 27നാ​ണ്​ സ​ചി​ന്​ കോ​വി​ഡ്​ പോ​സി​റ്റി​വ്​ സ്​​ഥി​രീ​ക​രി​ച്ച​ത്.

Show Full Article
TAGS:Sachin Tendulkar covid 19 
News Summary - Sachin Tendulkar returns home after hospitalisation
Next Story