Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡിനെതിരെ സചിെൻറ ഒരു കോടി
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ് ബാധയിൽ വീർപ്പുമുട്ടുന്ന രാജ്യത്തിന് താങ്ങായി ഇതിഹാസ ക്രിക്കറ്റ് താരം സചിൻ ടെണ്ടുൽകർ.
ആശുപത്രികൾക്ക് ഓക്സിജൻ എത്തിക്കുന്ന സംരംഭത്തിന് ഒരു കോടി രൂപ നൽകിയാണ് സചിൻ കോവിഡിനെതിരായ പോരാട്ടത്തിൽ ഭാഗമായത്.
ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമായ 'മിഷൻ ഓക്സിജനാ'ണ് ഇക്കാര്യം പുറത്തുവിട്ടത്. ഐ.പി.എൽ ടീമുകളയായ രാജസ്ഥാൻ റോയൽസ് 7.5 കോടിയും ഡൽഹി ക്യാപിറ്റൽസ് 1.5 കോടിയും കോവിഡ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

