Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയെ എറിഞ്ഞൊതുക്കി; ബംഗളൂരുവിന് 163 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
ഡൽഹിയെ എറിഞ്ഞൊതുക്കി; ബംഗളൂരുവിന് 163 റൺസ് വിജയലക്ഷ്യം
cancel

ന്യൂഡൽഹി: ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് 163 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്.

41 റൺസെടുത്ത കെ.എൽ.രാഹുലാണ് ടോപ് സ്കോറർ. ബംഗളൂരുവിന് വേണ്ടി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും ജോഷ് ഹസൽവുഡ് രണ്ടുവിക്കറ്റും വീഴ്ത്തി.

അഭിഷേക് പൊരേൽ (28), ഫാഫ് ഡുപ്ലിസിസ് (22), അക്ഷർ പട്ടേൽ (15) വിപ്രജ് നിഗം (12) റൺസെടുത്ത് പുറത്തായി. കരുൺ നായരും (4) അശുദോശ് ശർമയും(2) നിരാശപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - royal challengers bangalore vs delhi capitals
Next Story