Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രോഹിതിന് പരിക്ക്; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നഷ്ടമാകുമോ..?

text_fields
bookmark_border
രോഹിതിന് പരിക്ക്; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നഷ്ടമാകുമോ..?
cancel

ലണ്ടൻ: ഓവലിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ രോഹിത് ശർമക്ക് പരിക്കേറ്റത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ടീം ഇന്ത്യ. പരിശീലനത്തിനിടെ ഇടത് തള്ളവിരലിനാണ് പരിക്കേറ്റത്. പരിക്കേറ്റയുടൻ ഫിസിയോ കമലേഷ് ജയിൻ രോഹിതിന് കൃത്യമായ പരിചരണം നൽകിയെങ്കിലും നെറ്റ് സെഷനിൽ പങ്കെടുക്കാതെ മടങ്ങി.

പരിശീലന സെഷനിൽ ശർമ്മയുടെ അഭാവം നാളെ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. എന്നാൽ പരിക്ക് സാരമുള്ളതല്ലെന്നാണ് ടീം വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rohit Sharma Injured? India Captain Likely to Miss WTC Final 2023 Against Australia
Next Story