Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
rohit sharma
cancel
Homechevron_rightSportschevron_rightCricketchevron_rightക്വാറന്‍റീൻ കഴിഞ്ഞ്​...

ക്വാറന്‍റീൻ കഴിഞ്ഞ്​ രോ​ഹിത്​ ഇന്ത്യൻ ടീമിനൊപ്പം; ഉ​മേ​ഷി​ന്​ പ​ക​രം ഷ​ർ​ദു​ൽ

text_fields
bookmark_border

സി​ഡ്​​നി: 14 ദി​വ​സ​ത്തെ ക്വാ​റ​​ൻ​റീ​​നും ക​ഴി​ഞ്ഞ്​ രോ​ഹി​ത്​ ശ​ർ​മ ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം ചേ​ർ​ന്നു. വ്യാ​ഴാ​ഴ്​​ച സ​ഹ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം അ​ദ്ദേ​ഹം പ​രി​ശീ​ല​ന​ത്തി​നു​മി​റ​ങ്ങി. അ​തി​നി​ടെ പ​രി​ക്കേ​റ്റ ഉ​മേ​ഷ്​ യാ​ദ​വി​നെ മൂ​ന്നാം ടെ​സ്​​റ്റി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി. ഷ​ർ​ദു​ൽ ഠാ​കു​ർ ആ​വും പ​ക​ര​ക്കാ​ര​ൻ.

ടി. ​ന​ട​രാ​ജ​നെ പ​രി​ഗ​ണി​ക്കു​മെ​ന്ന്​ നേ​ര​ത്തേ വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഫ​സ്​​റ്റ്​​ക്ലാ​സ്​ ക്രി​ക്ക​റ്റി​ൽ ഒ​രു മ​ത്സ​രം മാ​ത്രം ക​ളി​ച്ച ന​ട​രാ​ജ​നെ​ക്കാ​ൾ പ​രി​ച​യം ഷ​ർ​ദു​ലി​നാ​ണ്​ എ​ന്ന നി​ല​യി​ലാ​ണ്​ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india australiarohit sharma
News Summary - Rohit joins Indian team after Quarantine; In Shardu instead of Umesh
Next Story