Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറി​ങ്കു സി​ങ്...

റി​ങ്കു സി​ങ് കെ.​കെ.​ആ​ർ ഉ​പ​നാ​യ​ക​ൻ

text_fields
bookmark_border
റി​ങ്കു സി​ങ് കെ.​കെ.​ആ​ർ ഉ​പ​നാ​യ​ക​ൻ
cancel
camera_alt

റി​ങ്കു സി​ങ്

കൊ​ൽ​ക്ക​ത്ത: ഐ.​പി.​എ​ല്ലി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് വൈ​സ് ക്യാ​പ്റ്റ​നാ​യി റി​ങ്കു സി​ങ്ങി​നെ നി​യോ​ഗി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ ക്യാ​പ്റ്റ​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ ത​ന്നെ​യാ​ണ് ടീ​മി​നെ ന​യി​ക്കു​ക.

2018ൽ 80 ​ല​ക്ഷ​ത്തി​ന് കൊ​ൽ​ക്ക​ത്ത​യി​ലെ​ത്തി​യ റി​ങ്കു 2024 എ​ഡി​ഷ​നി​ലാ​ണ് ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​വു​മാ​യി താ​ര​മാ​യ​ത്. ഇ​തോ​ടെ 2025 ലേ​ല​ത്തി​ൽ 13 കോ​ടി​ക്ക് ടീം ​റി​ങ്കു​വി​നെ നി​ല​നി​ർ​ത്തി.അ​തി​നി​ടെ, പ​രി​ക്കേ​റ്റ് പു​റ​ത്താ​യ ആ​കാ​ശ്ദീ​പി​ന് പ​ക​രം ഇ​ടം​കൈ​യ്യ​ൻ പേ​സ​ർ സൗ​ര​ഭ് ദു​ബെ​യെ കൊ​ൽ​ക്ക​ത്ത ടീ​മി​ലു​ൾ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkata Knight RidersRinku singLatest NewsIPL 2026
News Summary - Rinku Singh KKR Vice-Captain
Next Story