Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ambati-rayudu
cancel

'ഐ.പി.എല്ലിൽനിന്ന് വിരമിക്കുന്നുവെന്ന്'; ട്വീറ്റ് മുക്കി റായുഡു

text_fields
bookmark_border
Listen to this Article

മുംബൈ: ഐ.പി.എല്ലിൽ നിന്ന് വിരമിക്കുന്നതായി ട്വിറ്ററിൽ പ്രഖ്യാപിച്ച ചെന്നൈ സൂപ്പർ കിങ്സ് താരം അംബാട്ടി റായുഡു അര മണിക്കൂറിനകം ട്വീറ്റ് പിൻവലിച്ചു. ടീം മാനേജ്മെന്റിന്റെ ഇടപെടലിനെത്തുടർന്നാണിത്. മുമ്പ് രണ്ട് തവണ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചും റായുഡു മലക്കം മറിഞ്ഞിരുന്നു.

''ഇത് എന്റെ അവാസന ഐ.പി.എല്ലായിരിക്കുമെന്ന് സസന്തോഷം പ്രഖ്യാപിക്കുകയാണ്. മികച്ച രണ്ട് ടീമുകളുടെ ഭാഗമായി 13 വർഷം കളിക്കാൻ കഴിഞ്ഞു. വിസ്മയകരമായ യാത്രക്ക് മുംബൈ ഇന്ത്യൻസിനോടും സി.എസ്.കെയോടും ആത്മാർഥ സ്നേഹം'' എന്നാണ് ട്വിറ്ററിൽ കുറിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Retiring from IPL’; Rayudu deleted the tweet
Next Story