Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെക്കോഡ് തോൽവി: വിശദീകരണം തേടി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

text_fields
bookmark_border
റെക്കോഡ് തോൽവി: വിശദീകരണം തേടി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്
cancel

കൊളംബോ: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ നേരിട്ട ലോക റെക്കോഡ് തോൽവി സംബന്ധിച്ച് വിശദീകരണം നൽകാൻ ടീം മാനേജറോട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിർദേശിച്ചു.

ക്യാപ്റ്റൻ, മുഖ്യപരിശീലകൻ, സെലക്ഷൻ പാനൽ, ടീം മാനേജർ തുടങ്ങിയവരുടെ വീക്ഷണങ്ങൾ റിപ്പോർട്ടിലുണ്ടാവണം. 317 റൺസിനാണ് ലങ്ക തോറ്റത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Record defeat: Sri Lanka Cricket Board seeks explanation
Next Story