Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹൗ.. എന്തൊരേറ്​;...

ഹൗ.. എന്തൊരേറ്​; ജദേജയുടെ റൺഔട്ട്​ ത്രോക്ക്​ കയ്യടിച്ച്​ ക്രിക്കറ്റ്​ ലോകം VIDEO

text_fields
bookmark_border
JADEJA
cancel

​സി​ഡ്​​നി: ബാ​റ്റി​ലും ബൗ​ളി​ലും ഫീ​ൽ​ഡി​ലും സൂ​പ്പ​ർ താ​ര​മാ​ണ്​ ര​വീ​ന്ദ്ര ജ​ദേ​ജ. ടീം ​ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​ക​ട​നം ന​ൽ​കു​ന്ന താ​രം. ​സി​ഡ്​​നി ടെ​സ്​​റ്റി​‍െൻറ ര​ണ്ടാം ദി​നം ഹി​റ്റാ​യ​തും ജ​ദേ​ജ​യു​ടെ അ​ത്ത​ര​മൊ​രു ഇ​ട​പെ​ട​ലാ​യി​രു​ന്നു. വാ​ല​റ്റ​ക്കാ​രെ കൂ​ട്ടി​ന്​ പി​ടി​ച്ച്​ സെ​ഞ്ച്വ​റി​യും ക​ട​ന്ന്​ ഓ​സീ​സ്​ ഇ​ന്നി​ങ്​​സ്​ കെ​ട്ടി​പ്പ​ടു​ത്ത സ്​​റ്റീ​വ്​ സ്​​മി​ത്തി​നെ പു​റ​ത്താ​ക്കി​യ ത്രോ. ​

പ​തി​നൊ​ന്നാ​മ​ൻ ജോ​ഷ്​ ഹേ​സ​ൽ​വു​ഡി​നൊ​പ്പം സ്​​കോ​ർ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ബും​റ​യു​ടെ പ​ന്ത്​​ സ്​​ക്വ​യ​ർ ലെ​ഗി​ലേ​ക്ക്​ പാ​യി​ച്ച​പ്പോ​ൾ ഒ​റ്റ​ക്കൈ​യി​ൽ റാ​ഞ്ചി​യെ​ടു​ത്ത്​ ഡ​യ​റ​ക്​​ട്​ ത്രോ​യി​ൽ ജ​ദ്ദു കു​റ്റി​തെ​റി​പ്പി​ച്ച​ത്. ര​ണ്ടാം റ​ണ്ണി​ന്​ ശ്ര​മി​ച്ച സ്​​മി​ത്തിന്​ ക്രീ​സി​ലെ​ത്താ​നു​മാ​യി​ല്ല.

ക്രി​ക്ക​റ്റ്​ ലോ​കം അ​തി​ശ​യി​ച്ച റ​ൺ​ഔ​ട്ട്​ റീ​േ​പ്ല ക​ണ്ട്​ ജ​ദേ​ജ പോ​ലും ഞെ​ട്ടി. ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച നി​മി​ഷ​മെ​ന്നാ​യി​രു​ന്നു താ​രം വി​ശേ​ഷി​പ്പി​ച്ച​ത്. മ​ത്സ​ര​ശേ​ഷം പ​ല​ത​വ​ണ ഈ ​മു​ഹൂ​ർ​ത്തം ക​ണ്ടു. നാ​ലു​ വി​ക്ക​റ്റി​നേ​ക്കാ​ളും വി​ശേ​ഷ​പ്പെ​ട്ട​താ​യി​രു​ന്നു 30 വാ​ര​ക്ക്​ പു​റ​ത്തു​നി​ന്നു​ള്ള ത്രോ​യെ​ന്ന്​ താ​രം പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-australiaRavindra JadejaSteve Smith
News Summary - Ravindra Jadeja ends Steve Smith’s innings with ‘the best’ direct hit
Next Story