Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഞ്ജി ട്രോഫി: ആദ്യ ദിനം മുംബൈ 5ന് 248

text_fields
bookmark_border
രഞ്ജി ട്രോഫി: ആദ്യ ദിനം മുംബൈ 5ന് 248
cancel
Listen to this Article

മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ ആദ്യ ദിനം മുംബൈ ബാറ്റർമാരെ പിടിച്ചുകെട്ടി മധ്യപ്രദേശ്. ഓപണർമാരായ യശസ്വി ജയ്സ്വാളും (163 പന്തിൽ 78) പൃഥ്വി ഷായും (79ൽ 47) പിടിച്ചുനിന്നെങ്കിലും പിന്നീട് വിക്കറ്റ് വീഴ്ച കണ്ട മത്സരത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മുംബൈ എടുത്തത് 248 റൺസ്.

ഉയർന്ന സ്കോർ പ്രതീക്ഷിക്കുന്ന മുംബൈക്ക് സീസണിലെ ടോപ് സ്കോററായ സർഫറാസ് ഖാൻ ക്രീസിലുള്ളതാണ് പ്രതീക്ഷ. 40 റൺസാണ് സർഫറാസിന്റെ സമ്പാദ്യം. രണ്ടു വിക്കറ്റു വീതമെടുത്ത് അനുഭവ് അഗർവാളും സാരാൻഷ് ജെയ്നുമാണ് മധ്യപ്രദേശ് നിരയിൽ തിളങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ranji Trophy: Mumbai 248 for 5 on the first day
Next Story