Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്ജി ട്രോഫി;...

രഞ്ജി ട്രോഫി; അ​സ​മി​നെ​തി​രെ കേ​ര​ള​ത്തി​ന് മി​ക​ച്ച തു​ട​ക്കം

text_fields
bookmark_border
രഞ്ജി ട്രോഫി; അ​സ​മി​നെ​തി​രെ കേ​ര​ള​ത്തി​ന് മി​ക​ച്ച തു​ട​ക്കം
cancel

ഗു​വാ​ഹ​തി: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ അ​സ​മി​നെ​തി​രെ കേ​ര​ള​ത്തി​ന് മി​ക​ച്ച തു​ട​ക്കം. ഗു​വാ​ഹ​തി​യി​ലെ ബ​ർ​സാ​പാ​റ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന എ​ലൈ​റ്റ് ബി ​ഗ്രൂ​പ് പോ​രാ​ട്ട​ത്തി​ന്റെ ആ​ദ്യ​ദി​നം വെ​ളി​ച്ച​ക്കു​റ​വി​നെ തു​ട​ര്‍ന്ന് നേ​ര​ത്തെ ക​ളി നി​ര്‍ത്തു​മ്പോ​ള്‍ കേ​ര​ളം ഒ​രു വി​ക്ക​റ്റി​ന് 141 റ​ണ്‍സെ​ടു​ത്തു.

ക്യാ​പ്റ്റ​ന്‍ രോ​ഹ​ന്‍ കു​ന്നു​മ്മ​ലി​ന്റെ (95 പ​ന്തി​ല്‍ 83) വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. കൃ​ഷ്ണ പ്ര​സാ​ദ് (52), രോ​ഹ​ന്‍ പ്രേം (4) ​എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍. സി​ദ്ധാ​ർ​ഥ് ശ​ര്‍മ​ക്കാ​ണ് വി​ക്ക​റ്റ്.

സ​ഞ്ജു സാം​സ​ൺ അ​ഫ്ഗാ​നി​സ്താ​നെ​തി​രെ ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യാ​യ രോ​ഹ​ന്‍ കു​ന്നു​മ്മ​ൽ ക്യാ​പ്റ്റ​നാ​യ​ത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranji TrophyKerala cricketAssam cricket
News Summary - Ranji Trophy; Good start for Kerala against Assam
Next Story