Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാക് ക്രിക്കറ്റ് ബോർഡ്...

പാക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് റമീസ് രാജയെ പുറത്താക്കി

text_fields
bookmark_border
പാക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് റമീസ് രാജയെ പുറത്താക്കി
cancel

കറാച്ചി: പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷ സ്ഥാനത്തുനിന്ന് റമീസ് രാജയെ നീക്കി. പകരം നജം സേതിയുടെ നേതൃത്വത്തിൽ 14 അംഗ സമിതിയെ നിയമിച്ച് സർക്കാർ ഉത്തരവായി.

ഇവരാണ് അടുത്ത നാലു മാസം പി.സി.ബി ഭരണം നിർവഹിക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 0-3ന് തോറ്റതിനു പിന്നാലെയാണ് റമീസിനെ പുറത്താക്കിയിരിക്കുന്നത്. പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റേതാണ് ഉത്തരവ്. ഇതിന് ഫെഡറൽ കാബിനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PCB chairmanRamiz Raja
News Summary - Ramiz Raja removed as PCB chairman
Next Story