Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'മലയാളി പുലിയാടാ'; സഞ്ജുവിെൻറ വിഡിയോക്കൊപ്പം മലയാള ഗാനം പോസ്റ്റ് ചെയ്ത് രാജസ്ഥാൻ റോയൽസ് VIDEO
text_fieldsbookmark_border
ദുബൈ: ഐ.പി.എല്ലിൽ കേരളീയർക്ക് സ്വന്തമായൊരു ടീമില്ലാത്തതിെൻറ സങ്കടം മലയാളികൾ തീർക്കുന്നത് സഞ്ജു സാംസണിലൂടെയാണ്. ആദ്യ മത്സരങ്ങളിലെ തകർപ്പൻ പ്രകടനത്തിനുശേഷം നിറം മങ്ങിയ സഞ്ജു മുംബൈ ഇന്ത്യൻസിനെതിരായ അർധ സെഞ്ച്വറിയിലൂടെ ഫോമിലേക്ക് തിരിച്ചുവന്നിരുന്നു. സഞ്ജുവിെൻറ പ്രാക്ടീസിങ് വിഡിയോക്കൊപ്പം മലയാള ഗാനം പോസ്റ്റ് ചെയ്താണ് സഞ്ജുവിെൻറ സ്വന്തം ടീം രാജസ്ഥാൻ റോയൽസ് കേരളീയർക്ക് നന്ദിയർപ്പിച്ചത്.
മലയാളി റാപ്പ് ആർടിസ്റ്റ് തിരുമാലിയുടെ 'മലയാളി ടാ' ഗാനത്തിലെ 'മലയാളിക്കെന്താടാ, മലയാളി പുലിയാടാ, ചുമ്മാ സടകുടഞ്ഞുണർന്നാൽ നിെൻറ കഥ കഴിയും പോടാ' എന്നുതുടങ്ങുന്ന വരികൾ ചേർത്താണ് രാജസ്ഥാൻ വിഡിയോ പോസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ സഞ്ജു തന്നെ ടീമിന് നന്ദിയർപ്പിച്ചു.
Next Story

