Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാ​ഹു​ലും...

രാ​ഹു​ലും ബും​റ​യു​മി​ല്ല; നാ​ലാം ടെ​സ്റ്റ് നാ​ളെ മു​ത​ൽ

text_fields
bookmark_border
രാ​ഹു​ലും ബും​റ​യു​മി​ല്ല; നാ​ലാം ടെ​സ്റ്റ് നാ​ളെ മു​ത​ൽ
cancel

റാ​ഞ്ചി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ നാ​ലാം ടെ​സ്റ്റ് വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങ​വെ ഇ​ന്ത്യ​ക്ക് പ്ര​മു​ഖ താ​ര​ങ്ങ​ളാ​യ കെ.​എ​ൽ. രാ​ഹു​ലി​ന്റെ​യും ജ​സ്പ്രീ​ത് ബും​റ​യു​ടെ​യും സേ​വ​നം ഉ​ണ്ടാ​കി​ല്ലെ​ന്നു​റ​പ്പാ​യി.

പ​രി​ക്ക് ഭേ​ദ​മാ​വാ​ത്ത ബാ​റ്റ​ർ രാ​ഹു​ൽ ടീ​മി​ന് പു​റ​ത്ത് തു​ട​രു​മ്പോ​ൾ ഒ​ന്നാം​നി​ര പേ​സ​റാ​യ ബും​റ​ക്ക് വി​ശ്ര​മം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. 2-1നു ​മു​ന്നി​ലു​ള്ള ഇ​ന്ത്യ​ക്ക് നാ​ലാം ടെ​സ്റ്റു​കൂ​ടി ജ​യി​ച്ചാ​ൽ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. ഇ​രു ടീ​മും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങി. മാ​ർ​ച്ച് ഏ​ഴി​ന് ധ​രം​ശാ​ല​യി​ലാ​ണ് അ​ഞ്ചാ​മ​ത്തെ‍യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jasprit BumrahFourth TestRahulSports News
News Summary - Rahul-Bumrah-Fourth-Test from-tomorrow
Next Story