Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅങ്കം നയിക്കാൻ...

അങ്കം നയിക്കാൻ മായങ്ക്; പഞ്ചാബ് കിങ്സിന് പുതിയ ക്യാപ്റ്റൻ

text_fields
bookmark_border
Mayank Agarwal Punjab
cancel

ന്യൂഡൽഹി: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെ മായങ്ക് അഗർവാൾ നയിക്കും. ടീമിനെ നയിക്കാൻ അവസരം കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്നും അഭിമാനത്തോടെ ദൗത്യം ഏറ്റെടുക്കുകയാണെന്നും 31കാരൻ പറഞ്ഞു.

ലേലത്തിന് മുമ്പായി പഞ്ചാബ് ടീം നിലനിർത്തിയ രണ്ടു താരങ്ങളിൽ ഒരാളായിരുന്നു മായങ്ക്. 2018 മുതൽ ടീമിലുള്ള കർണാടകക്കാരൻ ടീമിന്റെ ഉപനായകനായിരുന്നു. കഴിഞ്ഞ സീസണിൽ ഇടക്ക് ടീമിനെ നയിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ലോകേഷ് രാഹുലായിരുന്നു പഞ്ചാബിനെ നയിച്ചിരുന്നത്. ഇത്തവണ പുതിയ ടീമായ ലഖ്നോ സൂപ്പർ ജയന്റ്സ് ക്യാപ്റ്റനാണ് രാഹുൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mayank AgarwalPunjab KingsIPL 2022
News Summary - Punjab Kings Appoint Mayank Agarwal As Captain
Next Story