Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസചിൻ വികാരം;...

സചിൻ വികാരം; അദ്ദേഹത്തോടുള്ള സ്​നേഹം പ്രകടിപ്പിക്കാൻ വാക്കുകളില്ല -ശ്രീശാന്ത്​

text_fields
bookmark_border
സചിൻ വികാരം; അദ്ദേഹത്തോടുള്ള സ്​നേഹം പ്രകടിപ്പിക്കാൻ വാക്കുകളില്ല -ശ്രീശാന്ത്​
cancel

കൊച്ചി: സചിൻ ടെണ്ടുൽക്കറിന്​ പിന്തുണയുമായി മലയാളി ക്രിക്കറ്റ്​ താരം എസ്​. ശ്രീശാന്ത്​. സചിൻ ഒരു വികാരമാണെന്ന്​ ശ്രീശാന്ത്​ ട്വീറ്റ്​ ചെയ്​തു. തന്നെ പോലുള്ള പലരും ഇന്ത്യക്കായി കളിക്കുന്നത്​ സ്വപ്​നം കാണാൻ കാരണം സചിനാണെന്നും​ ശ്രീശാന്ത്​ പറഞ്ഞു.

സചിനോടുള്ള സ്​നേഹവും കടപ്പാടും പ്രകടപ്പിക്കാൻ വാക്കുകളില്ല. ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു. സചിൻ താങ്കൾ എപ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കുമെന്നും ശ്രീശാന്ത്​ ട്വീറ്റിൽ വ്യക്​തമാക്കി.

കർഷകസമരത്തിൽ ഇന്ത്യക്ക്​ പുറത്ത്​ നിന്നുള്ളവർ അഭിപ്രായം പറയേണ്ടെന്ന്​ സചിൻ ട്വീറ്റ്​ ചെയ്​തിരുന്നു. തുടർന്ന്​ വലിയ വിമർശനങ്ങളാണ്​ സചിനെതിരെ ഉയർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarS. Sreesanth
News Summary - Pride of India: S Sreesanth joins #IStandwithSachin movement, expresses support for Sachin Tendulkar
Next Story