Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവോണിന്റെ മരണം...

വോണിന്റെ മരണം സ്വാഭാവികമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

text_fields
bookmark_border
വോണിന്റെ മരണം സ്വാഭാവികമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
cancel

ബാ​​ങ്കോ​ക്: താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​തി​ഹാ​സ ക്രി​ക്ക​റ്റ​ർ ഷെ​യ്ൻ വോ​ണി​​ന്റേ​ത് സ്വാ​ഭാ​വി​ക മ​ര​ണ​മാ​യി​രു​ന്നെ​ന്ന് പോ​സ്​​റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യ​താ​യി താ​യ്‍ല​ൻ​ഡ് പൊ​ലീ​സ്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വോ​ണി​ന്റെ കു​ടും​ബ​ത്തി​നും ആ​സ്ട്രേ​ലി​യ​ൻ എം​ബ​സി​ക്കും കൈ​മാ​റി​യ​താ​യി അ​റി​യി​ച്ച പൊ​ലീ​സ് കു​ടും​ബ​ത്തി​ന് മ​ര​ണ​കാ​ര​ണ​ത്തി​ൽ സം​ശ​യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. വെ​ള്ളി​യാ​ഴ്ച​യാ​ണ് താ​യ്‍ല​ൻ​ഡി​നെ സ​മൂ​യി ദ്വീ​പി​ലെ റി​സോ​ർ​ട്ടി​ൽ വോ​ണി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shane WarnePostmortem reportShane Warne death
News Summary - shane warnes death was natural Postmortem report
Next Story