Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാ​ക് ക്രിക്കറ്റ് ടീ​മി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം

text_fields
bookmark_border
Pakistan cricket team players during their tour of England facing internal probe
cancel

ലാ​ഹോ​ർ: ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നി​ടെ ടീ​മി​ലു​ണ്ടാ​യ അ​ച്ച​ട​ക്ക​ലം​ഘ​ന​ങ്ങ​ളെ​യും പെ​രു​മാ​റ്റ​ദൂ​ഷ്യ​ങ്ങ​ളെ​യും കു​റി​ച്ച് പാ​കി​സ്താ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തു​ട​ർ​ച്ച​യാ​യ തോ​ൽ​വി​ക​ൾ​ക്ക് പി​ന്നാ​ലെ പാ​കി​സ്താ​ൻ ടീ​മി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ഈ ​അ​ന്വേ​ഷ​ണം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഡ്ര​സ്സി​ങ് റൂ​മി​ലെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് പി.​സി.​ബി മീ​ഡി​യ ഡ​യ​റ​ക്ട​ർ ആ​മി​ർ മീ​ർ സ്ഥി​രീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pakistan Cricket Board Launches Internal Investigation Over Team Indiscipline on England Tour
Next Story