Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനമ്പർ വൺ അബദ്ധം...

നമ്പർ വൺ അബദ്ധം ഇ​ന്ത്യ​യെ ടെ​സ്റ്റ് റാ​ങ്കി​ങ്ങി​ലും ഒ​ന്നാ​മ​താ​ക്കി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം തി​രു​ത്തി ഐ.​സി.​സി

text_fields
bookmark_border
നമ്പർ വൺ അബദ്ധം ഇ​ന്ത്യ​യെ ടെ​സ്റ്റ് റാ​ങ്കി​ങ്ങി​ലും ഒ​ന്നാ​മ​താ​ക്കി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം തി​രു​ത്തി ഐ.​സി.​സി
cancel

ദു​ബൈ: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ക്രി​ക്ക​റ്റി​ന്റെ മൂ​ന്ന് ഫോ​ർ​മാ​റ്റി​ലും ഒ​ന്നാ​മ​തെ​ത്തി​യെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ ആ​ഘോ​ഷം തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രെ​യും ബി.​സി.​സി.​ഐ​യെ​യും നി​രാ​ശ​യി​ലാ​ഴ്ത്തി റാ​ങ്കി​ങ് തി​രു​ത്തി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ. ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് ഐ.​സി.​സി വെ​ബ്സൈ​റ്റി​ൽ ടെ​സ്റ്റ് റാ​ങ്കി​ങ്ങി​ലും ഇ​ന്ത്യ​യെ ഒ​ന്നാ​മ​ന്മാ​രാ​യി കാ​ണി​ച്ച​ത്. ട്വ​ന്റി20​യി​ലും ഏ​ക​ദി​ന​ത്തി​ലും ഇ​തി​ന​കം മു​ന്നി​ലു​ള്ള ടീ​മി​ന്റെ ച​രി​ത്ര​നേ​ട്ടം വ​ലി​യ വാ​ർ​ത്ത​യാ​യി. ബി.​സി.​സി.​ഐ സെ​ക്ര​ട്ട​റി ജ​യ്ഷാ ഉ​ൾ​പ്പെ​ടെ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് ട്വീ​റ്റ് ചെ​യ്തു. എ​ന്നാ​ൽ, രാ​ത്രി ഏ​ഴി​ന് അ​ബ​ദ്ധം തി​രു​ത്തി. മു​മ്പ​ത്തെ​പ്പോ​ലെ ആ​സ്ട്രേ​ലി​യ ഒ​ന്നാ​മ​തും ഇ​ന്ത്യ ര​ണ്ടാ​മ​തു​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian cricket teamNumber 1 Rankfirst rank in all formats
News Summary - Number 1 India; A historic achievement by reaching the first rank in all formats of cricket
Next Story